March 17, 2026

Year: 2026

ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

തിരുവനന്തപുരം: പുതുവർഷം പിറന്നിട്ടും കേരളത്തിൽ ഇറച്ചിക്കോഴി വിലയില്‍ കുറവില്ല. ക്രിസ്മസ് സമയത്ത് കിലോയ്ക്ക് 165 രൂപയായിരുന്ന ബ്രോയിലർ കോഴിക്ക് ഇപ്പോള്‍ വിപണിയില്‍ 290 രൂപ വരെയാണ് ഈടാക്കുന്നത്.80...

കുരുമുളക് വില കുതിക്കുന്നു; റബർ വിലയിൽ നേരിയ മുന്നേറ്റം

കോട്ടയം: ഉത്പാദനം കുറഞ്ഞ് ലഭ്യത കുറഞ്ഞതോടെ റബർ ഷീറ്റിന്റെ വില കിലോയ്ക്ക് രണ്ട് രൂപ കൂടി. അന്താരാഷ്ട്ര വില 190 കടന്നിട്ടും ആഭ്യന്തര വിപണിയില്‍ ആ‌ർ.എസ്.എസ് ഫോർ...

ജനുവരി 27ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് പവന് 1,160 രൂപ ഒറ്റയടിക്ക് വർധിച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഒരു ലക്ഷം രൂപ എന്ന പരിധി പിന്നിട്ടത്....

സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ കൂട്ടി എസ്ബിഐ; ജനുവരി 10 വരെ അപേക്ഷിക്കാം

2025ലെ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അറിയിപ്പില്‍ തിരുത്ത് പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി...

വിമാനത്തിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു

ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക്...

കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീമുമായി ഐസിഐസിഐ ബാങ്ക്

​​തിരു​​വ​​ന​​ന്ത​​പു​​രം: കാ​​പ്പി​​റ്റ​​ൽ ഗെ​​യി​​ൻ​​സ് അ​​ക്കൗ​​ണ്ട് സ്കീം ​​അ​​വ​​ത​​രി​​പ്പി​​ച്ച് ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്. ഇതിലൂടെ പ്രത്യേ​​ക മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ വി​​റ്റു​​കി​​ട്ടി​​യ തു​​ക​​യോ അ​​ല്ലെ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ക്കാ​​ത്ത ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട​​മോ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക്...

ഡ​യാ​ലി​സി​സ് കിറ്റു​ക​ള്‍ നല്‍​കി ആ​സ്റ്റ​ര്‍

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന രോഗി​​​ക​​​ള്‍​ക്ക് 250 ഡ​​​യാ​​​ലി​​​സി​​​സ് കിറ്റു​​​ക​​​ള്‍ ന​​​ല്‍​കി ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി.ഇ​​​തി​​​നാ​​​യു​​​ള്ള ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍...

സ്‌​കോ​ഡ ഓ​ട്ടോ ഇ​ന്ത്യ​ക്ക് ​വി​ല്പ​ന​യി​ല്‍ 107 ശ​ത​മാ​നം വളർച്ച

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഇ​​രു​​പ​​ത്ത​​ഞ്ചാം വ​​​ര്‍​ഷം ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച നേട്ടം കൈവരിച്ച് സ്‌​​​കോ​​​ഡ ഓട്ടോ ഇ​​​ന്ത്യ.2025 ൽ 72,665 ​​​കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വി​​​ല്പ​​​ന​​​യി​​​ല്‍ മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 107...

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ജനുവരിയില്‍ താഴേക്കിറങ്ങിയ സ്വർണം ഇപ്പോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ പവന് 99,600 രൂപയാണ് വില. ഗ്രാമിന് 12,450 രൂപയാണ് നൽകേണ്ടത്....