ലോകത്തിലെ ആദ്യ ആഗോള ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ട് വിന്‍സോ
- വിജയികള്‍ക്ക് പ്രൊഡക്ഷന്‍ ഡീലുകളും പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതിനുള്ള 100% സ്പോണ്‍സര്‍ഷിപ്പും ലഭിക്കും കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവേദനാത്മക വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ, 15...
