March 27, 2026

Year: 2025

BSNL ഇ-സിം സൗജന്യമായി ലഭിക്കും

ബിഎസ്എൻഎൽ ഇലക്ട്രോണിക് സിം (ഇ-സിം) സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഫിസിക്കൽ സിം കാർഡിന് പകരം ഇലക്ട്രോണിക് സിം കാർഡുകൾ സൗജന്യമായി ബിഎസ്എൻഎൽ കസ്‌റ്റമർ കെയർ കേന്ദ്രങ്ങളിൽനിന്ന് വാങ്ങാവുന്നതാണ്....

യുഎസുമായി ക്രിയാത്മക ചർച്ച നടന്നെന്ന് ഇന്ത്യ

ന്യൂഡൽഹി: വ്യാപാരവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാരുമായി ക്രിയാത്മകമായ ചർച്ച നടന്നുവെന്ന് ഇന്ത്യ. കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് 3 ദിവസത്തെ ചർച്ചയ്ക്ക് ശേഷം...

പൂജാ അവധി: മംഗളൂരു – ചെന്നൈ പ്രത്യേക തീവണ്ടി റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: പൂജായാത്രത്തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന്...

ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തി മൈക്രോസോഫ്റ്റ്

അമേരിക്കൻ ടെക് കമ്പനി മൈക്രോസോഫ്റ്റ് ഇസ്രായേൽ സൈന്യത്തിന് നൽകിയ ചില സാങ്കേതിക സേവനങ്ങൾ നിർത്തലാക്കിയതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്‌തീനികളുടെ ഫോൺ കോളുകൾ...

വിഎൽഎഫ് മോബ്‌സ്റ്റർ പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ

ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ് വിഎൽഎഫ് (വെലോസിഫെറോ) മോബ്‌സ്റ്റർ 135 പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ 1.30 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. ചൈനയിൽ നിർമ്മിച്ച ഈ സ്‌കൂട്ടർ...

ഗോദ്‌റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപുമായി സഹകരിക്കുന്നു

കൊച്ചി: ചെറുനിര നഗരങ്ങളിലെ എംഎ സ്എംഇകൾക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിനായി ഗോദ്റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കുന്നു. ഈ മേഖലകളിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശക്തമായ സാന്നിധ്യവും വിപണിയിലെ...

സ്വർണവിലയിൽ വർധന; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഒരു ​ഗ്രം...

‘സിയാൽ ഓഹരികൾ ലിസ്‌റ്റ് ചെയ്യണം’: സിയാൽ ഷെയർ ഹോൾഡേഴ്സ‌സ് അസോസിയേഷൻ

നെടുമ്പാശേരി: കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരികൾ ലിസ്‌റ്റ് ചെയ്യണമെന്ന് സിയാൽ ഷെയർ ഹോൾഡേഴ്സ‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓഹരികൾ ലിസ്‌റ്റ് ചെയ്യാത്തതിനാൽ കഴിഞ്ഞ 26 വർഷത്തിലേറെയായി കമ്പനിക്ക്...

മൈജി ഓണം മാസ് ഓണം 30 വരെ

കോട്ടയം: 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും അവതരിപ്പിക്കുന്ന മൈജി ഓണം മാസ് ഓണം സീസൺ 3 ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. സെപ്റ്റംബർ 30...

വിഷൻ കേരള ചർച്ച സംഘടിപ്പിച്ചു

കൊച്ചി: ടൈ കേരള "വിഷൻ കേരള' പാനൽ ചർച്ച സംഘടിപ്പിച്ചു. 'വ്യവസായ വളർച്ചയ്ക്കുള്ള അക്കാദമിക് പങ്കാളിത്തം' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്‌സ്...