ഇന്ത്യ- ഭൂട്ടാൻ റെയില്‍വേ പദ്ധതിക്ക് ആരംഭം
ന്യൂഡല്‍ഹി: ഇന്ത്യയെയും ഭൂട്ടാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയ്ല്‍വേ പദ്ധതി ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.അതിർത്തി കടന്നുള്ള രണ്ടു പ്രധാന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.4,033 കോടി...
