March 27, 2026

Year: 2025

സാമന്ത റൂത്ത് പ്രഭു ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു. ആധുനിക വനിതയെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് സാമന്തയെന്ന് ജോയ് ആലുക്കാസ്...

സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കൂടിയത് 920 രൂപ!

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവില 90,000 ത്തിനരികിൽ. ഇന്ന് പവന് ഒറ്റയടിക്ക് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില.89,480 രൂപയാണ് പുതിയ സ്വര്‍ണവില....

തെലങ്കാനയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി യുഎസ് ഫാർമ കമ്പനി

ഹൈദരാബാദ്: തെലങ്കാനയിൽ ഒരു ബില്യൺ ഡോളറിന്റെ (100 കോടി ഡോളർ) നിക്ഷേപം നടത്താനൊരുങ്ങി യുഎസിലെ മരുന്ന് നിർമാണ മേഖലയിലെ വമ്പന്മാരായ എലി ലില്ലി.ഉത്പാദനവും ആഗോള മരുന്ന് വിതരണ...

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പാക്കിയേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍...

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ...

ദുബായില്‍ പുതിയ 100 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു

ദുബായില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വർദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പുതിയ 100 ഇ.വി ചാർജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കാൻ ഒരുങ്ങി അധികൃതർ.താമസ സ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍, വിനോദ...

പാലിയേക്കരയിൽ ടോൾ വിലക്ക് വെള്ളിയാഴ്ച്ച വരെ നീട്ടി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്‌ച വരെ നീട്ടി ഹൈക്കോടതി. ഹൈക്കോടതിയുടെ ചോദ്യം നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു. ഹർജി വീണ്ടും വെള്ളിയാഴ്‌ച പരിഗണിക്കും.ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന...

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാൻ കേരളത്തിൽ പരിശോധന

തിരുവനന്തപുരം: കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും കേരളത്തിൽ ഇന്നും തുടരും.170 ബോട്ടിലുകള്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍...

എം എ യൂസഫ് അലിയെ പിന്തള്ളി, കേരളത്തിലെ ഏറ്റവും വലിയ ധനികൻ ആരെന്ന് അറിയാം

കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന് സ്വന്തം.ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് നേട്ടം സ്വന്തമാക്കിയത്. ലുലു ഗ്രൂപ്പ് തലവനായ...

ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ! പവന് 88,500ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് ആയിരം രൂപയാണ് കൂടിയത്.88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം തൊട്ടിരിക്കുകയാണ്. ഗ്രാമിന് 125...