March 27, 2026

Year: 2025

ലേൺഫ്ലുവൻസ് ഐപിഒയ്ക്ക്

കൊച്ചി: ലേൺഫ്ലുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി പ്രാഥമിക രേഖ സെബിക്ക് സമർപ്പിച്ചു. ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്246 കോടി രൂപയുടെ പുതിയ ഇക്വിറ്റി...

പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറക്കാൻ സുസുക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള...

വി ഗാർഡ് സ്ത്രീകൾക്ക് കൗൺസലിങ്ങിന് ഇടം ഒരുക്കുന്നു

കൊച്ചി: വനിതകൾക്കായി സൗജന്യ കൗൺസലിങ് സെന്റർ സംവിധാനമായ 'ഇടം' ഒരുക്കി വി-ഗാർഡ് ഇൻഡസ്ട്രീസ്.പദ്ധതി നടപ്പാക്കുന്നത് സഹൃദയ വെൽഫെയർ സർവീസസുമായി ചേർന്നാണ്. മാനസികാരോഗ്യ ദിനത്തിൽ ഹൈബി ഈഡൻ എംപി...

അങ്കമാലി, തൃശൂർ സീമാസിൽ ദീപാവലി ഓഫർ ആരംഭിച്ചു

കൊച്ചി: അങ്കമാലി-തൃശൂർ സീമാസിൽ ദീപാവലി ബംപർ സെയിൽ തുടങ്ങി. 2000 രൂപയുടെ പർച്ചേസിനൊപ്പം ഒരു രുപയ്ക്ക് നൈറ്റി അല്ലെങ്കിൽ സാരി സമ്മാനമായി നൽകും. ഓഫർ 10 ദിവസത്തേക്കാണ്....

മത്സ്യക്കർഷകർക്ക് പരിശീലനം

കൊച്ചി: പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് മത്സ്യക്കർഷകർക്ക് പ്രധാനമന്ത്രി ധൻ സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10ന് ആരഭിച്ച പരിപാടിയിൽ...

ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി

ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് പ്രതീക്ഷകളിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം...

ലോകത്തിലെ ഏറ്റവും മികച്ച ബാർ; 96-ാം സ്ഥാനത്ത് ന്യൂഡൽഹിയിലെ ലെയർ

ലോകത്തിലെ ഏറ്റവും മികച്ച ബാർ ഏഷ്യയിൽ. ഹോങ്കോങ്ങിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മികച്ച 50 ബാറുകളുടെ പട്ടിക പുറത്തുവിട്ടത്. ഹോങ്കോങ്ങിലെ ബാർ ലിയോൺ ആണ് പട്ടികയിൽ...

ചൈനയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ്...

റെക്കോഡ് നേട്ടവുമായി എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ

റെക്കോഡ് നേട്ടവുമായി എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നാല് ലക്ഷം കോടി രൂപ മറികടക്കുന്നു. ഇതുവരെ ഒരു ഇന്ത്യന്‍...

മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ന്യൂസിലന്‍ഡില്‍ പുതിയ ഷോറൂം ആരംഭിച്ചു

കോഴിക്കോട്: ന്യൂസിലാന്‍ഡിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്. ഓക്ക്‌ലാന്‍ഡിലെ ബോട്ടണി ടൗണ്‍ സെന്‍ററിലാണ് കമ്പനിയുടെ ആദ്യ ഷോറൂം തുടങ്ങിയത്.ഇതോടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്...