സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില...
കൊച്ചി: ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗിന്റെ വാലറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. യുപിഐ ഓണ്‍ബോര്‍ഡിംഗ്, പിന് എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്റിഫിക്കേഷന്‍ സൗകര്യങ്ങള്‍ സാംസംഗ് വാലറ്റിലൂടെ ലഭ്യമാണ്.ഇതോടെ പുതിയ ഗാലക്സി...
കൊച്ചി: എവിറ്റിയുടെ ഉത്പന്നമായ എവിറ്റി രാജ ചായയുടെ 100, 250 ഗ്രാമുകളുടെ പായ്ക്കുകൾ വിപണിയിൽ എത്തി. 25 രൂപ 100 ഗ്രാം പായ്ക്കിനും 250ന് ഗ്രാം പായ്ക്കിന്...
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് ഇപ്പോൾ വില വർദ്ധിപ്പിക്കുന്നില്ലെന്നും അത് കഴിയുമ്പോൾ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു....
വിദ്യാര്‍ത്ഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ. മൊത്തത്തില്‍ 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസകള്‍ കാനഡ കൂട്ടത്തോടെ നിഷേധിച്ചിട്ടുണ്ട്....
കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച്...
നാഷനൽ ന്യൂഡൽഹി ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ മോണ്ടിസോറി അധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷനൽ മോണ്ടിസോറി...
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ കയറ്റുമതിയിൽ 12 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. അടുത്തിടെ ജിസിസിയിലേക്കുള്ള നിസാൻ മാഗ്നൈറ്റ് ബി-എസ്യുവിയുടെ കയറ്റുമതിയോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്....
കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്വാണ്ടം എഐ, ലെഗസി മോഡേണൈസേഷന് തുടങ്ങിയ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോണ്‍ ട്യൂറിംഗ് വാട്സണ് സോഫ്റ്റ്വേര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ജെടിഡബ്ല്യു), കൊച്ചി...
കൊച്ചി: ലുലു ഫാഷൻ സ്റ്റോറിൽ മെഗാ ക്ലിയറൻസ് ഓഫർ വില്പന ആരംഭിച്ചു. ലേഡീസ്, കിഡ്സ്, ജെന്റ്സ് ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം.കൂടാതെ ബൈ...