‘ഏകീകൃത ഗള്‍ഫ് വിസ’ അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകും
മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു....
മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു....
പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്....
പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. പുതിയ വെന്യുവിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 7.90 ലക്ഷം മുതലാണ്. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്....
കൊച്ചി: വ്യവസായ- നേതൃത്വ മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സലന്‍സ് ഇന്‍ ബിസിനസ് വിഷന്‍ ആന്‍ഡ് എക്‌സ്പാന്‍ഷന്‍ അവാര്‍ഡിന്...
ഡിജിറ്റൈസേഷൻ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. ആകെ 255 ഒഴിവുകളാണുള്ളത്.ഈ മാസം 23 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. പത്താം ക്ലാസ് പാസായവർക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വില്‍പന കുത്തനെ കുറഞ്ഞു.എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ്...
തിരുവനന്തപുരത്ത് നവംബർ 1 ന് സംസ്ഥാനതല ഫ്ലാഗ് ഓഫ് സംഘടിപ്പിച്ച് പുതിയ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ഔദ്യോഗികമായി തുടങ്ങി.സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും വീട്ടുമുതലാളികള്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ്...
കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പി.എം ഇ-ഡ്രൈവ് സബ്‌സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്‌സ് ഷോറൂം...
പെട്രോള്‍, ഡീസല്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കള്‍ക്ക് തലവേദനയാകാറുണ്ട്. കഴിഞ്ഞ 10 ദിവസമായി, വില ₹107.33 നും ₹107.48 നും ഇടയിലാണ്.ഇന്ന് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഏകദേശം...
തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെഫോണ്‍. അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് 'ഷീ ടീം' എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്.ബ്രോഡ് ബാന്റ് കണക്ഷന്‍, ഒടിടി...