January 28, 2026

Year: 2025

ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ 7.5% വർധന; 2024 മികച്ച വർഷമെന്ന് കമ്പനി

ഇരുചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖർ ആയ ഹീറോ മോട്ടോകോർപ്പിന്റെ മൊത്തം വിൽപ്പന 2024-ൽ 7.5% ഉയർന്നതായി റിപ്പോർട്ട്. 2023-ൽ 54,99,524 യൂണിറ്റുകൾ വിറ്റപ്പോൾ, 2024-ൽ ഇത്...

യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

കൊച്ചി: ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും....

റെഡ്മി ടര്‍ബോ 4 ഉടൻ ഇന്ത്യയിലെത്തും

പുതിയ Redmi Turbo 4 ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അടുത്ത ആഴ്ച ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യും. എന്നാൽ ചൈനയ്ക്ക് പുറത്തു ഇത് POCO...

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍...

ഇന്ത്യയുടെ കാവേരി എൻജിൻ നിർണായക പരീക്ഷണത്തിനൊരുങ്ങുന്നു

ഇന്ത്യൻ തദ്ദേശീയതയിൽ വികസിപ്പിച്ച കാവേരി എൻജിൻ അടുത്ത ഘട്ടത്തിൽ നിർണായകമായ പറക്കൽ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു. റഷ്യയിൽ വെച്ച് നടക്കുന്ന പരീക്ഷണത്തിൽ, റഷ്യൻ ഇല്യൂഷൻ-76 വിമാനത്തിൽ എൻജിൻ...

2025–ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ഉണ്ടായതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ...

രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിൽ

ലോകത്തിലെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനവും ഇന്ത്യയിലെ സ്ത്രീകളുടെ കൈകളിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് കൈവശം...

സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം; കർഷകർ ആശങ്കയിൽ

പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ...

സ്വർണവില വീണ്ടും ഉയർന്നു; പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയുടെ ഉയർച്ച തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 7,180 രൂപയായി. പവൻ വില 240 രൂപ വർധിച്ച് 57,440 രൂപയായി. ഇന്നലെ സ്വർണത്തിന്...

വാട്‌സ്ആപ്പ്, സൈബർ തട്ടിപ്പുകാർക്ക് പ്രിയപ്പെട്ട പ്ലാറ്റ്‌ഫോം; മൂന്ന് മാസത്തിൽ 43,797 പരാതികൾ

ദില്ലി: സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്ന കണക്കുകൾ...