January 28, 2026

Year: 2025

വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍; 180 കി.മീ. വേഗത കൈവരിച്ച് പരീക്ഷണ ഓട്ടം പൂർത്തിയാക്കി

വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് പുതിയ പരീക്ഷണ ഓട്ടങ്ങൾ തെളിയിച്ചു. ജനുവരി 1-ന് രാജസ്ഥാനിലെ കോട്ട മുതൽ രോഹാൽഖർഡ് വരെ...

ജാംനഗറിനെ അടുത്ത 24 മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ മികവുറ്റതാക്കി മാറ്റും: ആകാശ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ഡയറക്ടർ ആകാശ് അംബാനി ഗുജറാത്തിലെ ജാംനഗറിനെ അടുത്ത 24 മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇൻഫ്രാസ്ട്രക്ചറിൽ ആഗോള നേതാവാക്കി മാറ്റുമെന്ന പ്രഖ്യാപിച്ചു....

ശബരിമല തീർത്ഥാടനം; വരുമാനത്തിൽ ഗണ്യമായ വർധന

ശബരിമലയില്‍ ഈ വര്‍ഷം 82 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. കാണിക്കയും അരവണ വില്‍പനയും...

വന്ദേഭാരത് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ ഇനി നാല് പുതിയ...

ഇന്തോനേഷ്യയിലേക്ക് 10 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ

ഇന്ത്യ അടുത്ത നാല് വർഷത്തിനുള്ളിൽ 10 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അഭൂതപൂർവമായ അരി ശേഖരവും മികച്ച വിളവെടുപ്പുമാണ്...

വ്യോമയാന രംഗത്ത് നേട്ടം കൊയ്ത് സൗദി അറേബ്യ

വ്യോമയാന രംഗത്ത് സൗദി അറേബ്യ നേട്ടം കൈവരിച്ചു, പ്രത്യേകിച്ചും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സമയക്രമം പാലിക്കുന്നതിൽ മുന്നിലാണ്. കൃത്യസമയത്ത് വിമാനങ്ങൾ പുറപ്പെടുന്നതിന്‍റെ ആഗോള പട്ടികയിൽ...

സിരി വിവാദം: സ്വകാര്യത ചോർച്ച കേസ് തീർപ്പാക്കാൻ ആപ്പിള്‍ 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകും

വ്യക്തികളുടെ സ്വകാര്യത ലംഘിച്ച് സിരിയെ ദുരുപയോഗം ചെയ്തുവെന്ന കേസിൽ 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകാൻ ആപ്പിള്‍ തയ്യാറായി. അഞ്ചുവര്‍ഷം പഴക്കമുള്ള കേസ് കാലിഫോർണിയയിലെ ഓക്‌ലാൻഡിലെ ഫെഡറൽ...

സ്വര്‍ണവില മുന്നോട്ട്; പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമായി ഉയര്‍ന്നു. പുതുവര്‍ഷത്തില്‍ സ്വർണവില...

2000 രൂപാ നോട്ടുകളില്‍ 98 % തിരികെയെത്തി; ബാക്കിയുള്ളത് 6,691 കോടിയുടെ നോട്ടുകൾ

നിരോധിച്ച 2000 രൂപയുടെ നോട്ടുകളിൽ 98.12 ശതമാനം തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ തിരിച്ചെത്താനുള്ളത് 6,691 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍...

25 കിലോമീറ്റർ മൈലേജും 6.49 ലക്ഷം രൂപ വിലയും; മാരുതി സ്വിഫ്റ്റ് വിൽപ്പനയിൽ മുൻപന്തിയിൽ

രാജ്യത്ത് പ്രതിവർഷം വിൽപ്പനയിൽ പുതിയ നേട്ടങ്ങൾ കുറിക്കുന്ന മാരുതി സുസുക്കി ഇന്ത്യ 2024 ഡിസംബറിലും മികച്ച വിൽപ്പന കൈവരിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ 29,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതോടെ, മാരുതി സ്വിഫ്റ്റ്...