2024- ൽ റെക്കോർഡുകൾ തകർത്ത് റോയൽ എൻഫീൽഡ് വിൽപ്പന; 8.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു
ലോകമെമ്പാടും ഐക്കണിക് ബ്രാൻഡായ റോയൽ എൻഫീൽഡിന് നിരവധി ആരാധകരുണ്ട്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഈ മോട്ടോർസൈക്കിളുകൾക്ക് വലിയ ക്ഷണം ഉള്ളതിനാൽ, 2024-ൽ കമ്പനി ഇന്ത്യയിൽ മികച്ച വിൽപ്പനയാണ്...
