വന്ദേഭാരതില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി
മുംബൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക്...
