March 26, 2026

Year: 2025

ആക്‌സിസ് മാക്‌സ് ലൈഫ് 7,000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും

കൊച്ചി: കേരളത്തിലെ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൈർ 3, ടൈർ 4 നഗരങ്ങളിലെ ആരോഹൻ ശാഖകൾ കേന്ദ്രികരിച്ച് 35 നഗരങ്ങളിലായി 7000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആക്‌സിസ് മാക്‌സ്...

കേരളം കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

ബജറ്റിന് മുന്നോടിയായി, കടമെടുപ്പ് പരിധി 3.5 ശതമാനം ആക്കി ഉയർത്തണമെന്നും, അത് ഉപാധി രഹിതമാകണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 24,000 കോടി...

ഗ്യാലക്‌സി എസ് 25 സീരീസ് ലോഞ്ച് ചെയ്ത് സാംസങ്; എഐ മികവില്‍ ഉപഭോക്താക്കള്‍ക്ക് പുത്തനനുഭവം ഉറപ്പുനല്‍കുന്നു

കൊച്ചി: ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 മോഡലുകള്‍ ലോഞ്ച് ചെയ്ത് സാംസങ്. എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി...

ഭൂരിഭാഗം ആൾക്കാരും ഭവന സുരക്ഷയക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കുന്നു: സർവ്വേ

കൊച്ചി: ദേശീയ ടൂറിസം ദിനത്തിന് മുന്നോടിയായി ഗോദ്‌റെജ്‌ എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ സെക്യൂരിറ്റി സൊലൂഷ്യന്‍സ് ബിസിനസ് നടത്തിയ ഹാപ്പിനസ് സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം പേരും ഭവന...

ഇന്ത്യയിൽ കാർ വിൽപ്പന കുതിക്കുന്നു; എസ്‌യുവി-എംപിവി സെഗ്‌മെന്റിൽ മാരുതി, മഹീന്ദ്ര, ടാറ്റ, ടൊയോട്ട എന്നിവർ മികച്ച പ്രകടനം

2024 ഏപ്രിലും ഡിസംബറുമിടയിൽ ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. എസ്‌യുവികളുടെയും എംപിവികളുടെയും ജനപ്രീതി വർദ്ധിക്കുന്നതോടെ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിലെ പുതിയ ട്രെൻഡ്...

ആംഫിയും ഇന്തോനേഷ്യന്‍ മ്യൂച്വല്‍ ഫണ്ട് അസോസ്സിയേഷനും ധാരണാ പത്രം ഒപ്പു വെച്ചു

കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ...

സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു; 2 ദിവസത്തില്‍ പവന് കുറഞ്ഞത് 320 രൂപ

സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി.18 കാരറ്റ് സ്വര്‍ണ...

“കേരളം വ്യവസായ സൗഹൃദ നാട്”: റെസ്റ്റോറന്റുകൾ കൊണ്ട് വിജയകഥ സൃഷ്ടിച്ച് ഷെഫ് പിള്ള

കേരളത്തിൽ വ്യവസായമാരംഭിക്കുന്നത് ഒരു വെല്ലുവിളിയല്ലെന്ന് പ്രശസ്ത ഷെഫ് സുരേഷ് പിള്ള അഭിപ്രായപ്പെട്ടു. ഇതുവരെ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും ആരംഭിച്ചതിലൂടെ തനിക്ക് ഈ വിശ്വാസം സാക്ഷ്യപ്പെടുത്താനായെന്ന് അദ്ദേഹം...

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം; നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക വികസനത്തിനും ലക്ഷ്യമിട്ട്

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും നിക്ഷേപം ആകർഷിക്കുകയുമെന്ന ലക്ഷ്യത്തോടെ ഔദ്യോഗിക സന്ദർശനത്തിന് ജപ്പാനിൽ എത്തി. ജപ്പാനിലെത്തിയ യാദവിന് ഇന്ത്യൻ പ്രവാസികൾ സമ്മാനിച്ചത്...

നരേന്ദ്രമോദി അടുത്തമാസം യുഎസിലേക്ക് സന്ദര്‍ശനത്തിന് എത്തുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസിലേക്ക് സന്ദര്‍ശനത്തിന് എത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള മോദിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്...