March 27, 2026

Year: 2025

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ന്യൂയോർക്ക്

ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്....

50,000 യൂണിറ്റ് കയറ്റുമതി പിന്നിട്ട് നിസ്സാൻ മാഗ്നൈറ്റ്

കൊച്ചി: നിസ്സാൻ മാഗ്നൈറ്റിന്റെ 50,000 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് നിസ്സാൻ മോട്ടോർ ഇന്ത്യ. 6,239 യൂണിറ്റുകൾ കൂടി ഫെബ്രുവരിയിൽ കയറ്റുമതി ചെയ്തതോടെയാണ് ഈ നേട്ടത്തിലെത്തിയത്. അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ്...

രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറഞ്ഞു ‌‌‌‌

മുംബൈ: ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് ഇതിനുകാരണം. അതെസമയം പാം...

റവന്യൂ വരുമാനം 5000 കോടി കടന്നതായി രജിസ്‌ട്രേഷൻ വകുപ്പ്

2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം കഴിയുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. സാമ്പത്തിക പ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോൾ 5013.67 കോടിരൂപ...

കെഎസ്ആർടിസിയിൽ എല്ലാ മാസവും ഒന്നാംതീയതി ശമ്പളമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു. ഈ മാസത്തെ ശമ്പളം...

അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ മാർച്ച്‌ 8ന്

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു...

വ്യവസായ വാണിജ്യ വകുപ്പിൻ്റെ മിഷൻ 1000 എന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വ്യവസായ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട...

കേരളത്തിൽ ഹൈഡ്രജൻ ബസ് സർവീസ്; തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകൾ അറിയാം

കേരളത്തിന്റെ നിരത്തുകളിൽ ഹൈഡ്രജൻ ബസ് സർവീസ് തുടങ്ങുന്നു. ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 37 വാഹനങ്ങൾ ഓടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്ത്...

മികച്ച നേട്ടത്തിലൂടെ വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ ബസും; ദിവസവും യാത്ര ചെയ്യുന്നത് 6,000 പേര്‍

ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ദിനംപ്രതി കൊച്ചി മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫീഡര്‍ ബസുകള്‍ തുടങ്ങിയതോടെ കൊച്ചി മെട്രോയുടെ അനുബന്ധ സേവനമായ വാട്ടര്‍ മെട്രോയുടെ വരുമാനവും...

സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

കൊച്ചി: സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ രംഗത്തെ 75 വര്‍ഷത്തെ...