March 27, 2026

Year: 2025

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 ന്റെ രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിലൂടെ pminternship.mca.gov.in സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍...

മുത്തൂറ്റ് മൈക്രോഫിന്‍ ഇ-കെവൈസി ലൈസന്‍സ് നേടി

കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്‍ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ...

സ്വര്‍ണവില വീണ്ടും മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി....

100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി

കൂടുതല്‍ നിക്ഷേപത്തിനും ലോകോത്തര സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റിനും പദ്ധതി താഴെത്തട്ടിലുള്ള ഇടപെടലും ഉപഭോക്താക്കളും വിതരണ ശൃംഖലയുമായുള്ള ആഴത്തിലുള്ള ബന്ധവും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി കൊച്ചി: മികച്ചതും...

എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ പിക്‌സല്‍ 10

ഗൂഗിള്‍ പിക്‌സല്‍ 10 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ചിന് മുൻപായി, പിക്‌സല്‍ സെന്‍സ് എന്ന പുതിയ എഐ അസിസ്റ്റന്റ് ഫോണില്‍ അവതരിപ്പിക്കും. ഇത് സ്വകാര്യതയ്ക്കും...

ഉയർന്ന പലിശ വാഗ്ദാനം നൽകി കബളിപ്പിച്ചു; പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯ 17,79, 000 ലക്ഷം രൂപ പിഴ...

മാർച്ച് 11ന് സൗജന്യ തൊഴിൽ മേള

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ...

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ...

ആമസോണിന് 15000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

അധിക വില ഈടാക്കിയ ആമസോണിന് 15000 പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുവന്ന...

അമേരിക്കന്‍ മദ്യം വിലക്കി കാനഡയിലെ പ്രവിശ്യകള്‍

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് തിരിച്ചടിയുമായി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് വിലക്കേര്‍പ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലെ...