September 9, 2025

Year: 2025

പുത്തന്‍ ലുക്കില്‍ റീലോഞ്ചിനൊരുങ്ങി ടാറ്റ സിയേറ

മാറ്റങ്ങളോടെ പുതിയ സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാന്‍ ടാറ്റ. ജനുവരിയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ പുതിയ സിയേറ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍...

ഇരുചക്രവാഹന വായ്പാ വിതരണം ആരംഭിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് കെ.ടി.സി. മോട്ടോഴ്സിന്റെ സഹകരണത്തോടെ ഇരുചക്ര വാഹനവായ്പാവിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷനായ...

മൈജി ഫ്യൂച്ചർ ഷോറൂം മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോ റൂമിന്റെ ഉദ്ഘാടനം നടി ഭാവന നിർവഹിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരുന്നു.മൂവാറ്റുപുഴ മാർക്കറ്റിനു സമീപം വൺവേ ജംഗ്ഷനിൽ...

അജ്മൽ ബിസ്മിയിൽ മെഗാ ഫ്രീഡം സെയിൽ തുടരുന്നു

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്മിയിൽ, മെഗാ ഫ്രീഡം സെയിൽ തുടരുന്നു. ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും വമ്പിച്ച വിലക്കുറവിൽ ഇവിടെ ലഭ്യമാണ്....

മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74200 രൂപയാണ്. അതെസമയം ഒരു ഗ്രാം സ്വർണത്തിന് 5 രൂപ കുറഞ്ഞ് 9275 രൂപയായി.ഇന്നലെ...

ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്

കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്കൊച്ചി: കൊച്ചിയില്‍ പുതിയ കോർപ്പറേറ്റ് ഓഫീസ് അനക്സുമായി ഐസിഎല്‍ ഫിൻകോർപ്. ഓഗസ്റ്റ് 17 ന് (ഞായറാഴ്ച) വൈകിട്ട് 4.15 ന് ഉദ്ഘാടനം മന്ത്രി...

കല്യാണ്‍ സില്‍ക്ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും ആദ്യ നറുക്കെടുപ്പ് നടത്തി

തൃശൂർ: കല്യാണ്‍ സില്‍ക്സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ആഗസ്റ്റ് 16-ന് കല്യാണ്‍ സില്‍ക്സിന്റെ തൃശ്ശൂർ പാലസ് റോഡ് ഷോറൂമില്‍...

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍; ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും

കോഴിക്കോട്: സർക്കാർ ഇടപെടലായ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 ന് അവസാനിക്കും. 1800 വിപണനകേന്ദ്രങ്ങളാണ്...

വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി സ്വിഗ്ഗി, ഇനി 14 രൂപ

ന്യൂഡല്‍ഹി: വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ്...

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. 40 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...