March 28, 2026

Year: 2025

വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ മെയ് 12 മുതൽ

സപ്ലൈകോ സ്കൂള്‍ മാർക്കറ്റ് മെയ് 12 മുതല്‍ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ...

സ്വിഗ്ഗിക്ക് നാലാം പാദത്തിൽ 1081 കോടി രൂപയുടെ നഷ്ടം

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മാർച്ച് പാദത്തിലെ സംയോജിത അറ്റനഷ്ടം 1,081.18 കോടി രൂപയായി ഉയർന്നു. 554.77 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ...

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ തുറക്കില്ല

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ല. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചുരാജ്യത്തെ 32 വിമാനത്താവളങ്ങളാണ്...

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,360 രൂപയും, ഗ്രാമിന് 9,045 രൂപയുമാണ്...

ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന്...

സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ്...

8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന്‌ എക്‌സ്‌

കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ 8,000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന് എക്‌സ്. ചില അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും അതുപോലെ പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെയാണ് ബ്ലോക് ചെയ്യുന്നത്. വ്യാഴാഴ്ച...

ചൂടിനെ മറികടക്കൂ സാംസങ്ങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റിലൂടെ – ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും വമ്പിച്ച കിഴിവുകൾ

ഗാലക്‌സി എസ് സീരീസ്, സെഡ് സീരീസ്, എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 41% വരെ കിഴിവ്ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിൾസ് എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 65% വരെ...

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ...

രാജ്യത്ത് ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ഉയർന്നു

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ജനപ്രിയ ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് ആപ്പിള്‍. എര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും...