പഹല്‍ഗാമിൽ ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഒന്നാകുന്നു
ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള വെല്ലുവിളികളെ നേരിടാന്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന വ്യവസായങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനീത് ഛത്വാള്‍. നാഗ്പൂരിലെ...
