September 9, 2025

Year: 2025

സ്പെഷൽ ഓണം മുണ്ടുകളുമായി രാംരാജ്

കൊച്ചി: സ്പെഷൽ ഓണം ധോത്തികൾ പുറത്തിറക്കി രാംരാജ് കോട്ടൺ. ആഡംബര കോട്ടൺ ധോത്തികൾ, കസവുമുണ്ടുകൾ, ചുട്ടിക്കര ധോത്തികൾ, കോട്ടൺകാര ധോത്തികൾ, പ്രിന്റഡ് ബോർഡർ ധോത്തികൾ തുടങ്ങിയവയുടെ വിപുലമായ...

സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 12 ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇന്നലെ...

ആദ്യപാദത്തിൽ 4.28 കോടി രൂപയുടെ ലാഭവുമായി ഫാക്ട്

ഏലൂർ: 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫാക്ട്ന് 68.82 കോടി രൂപ പ്രവർത്തന ലാഭവും 4.28 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും രേഖപ്പെടുത്തി. അതെസമയം മുൻ...

സർക്കാർ ഓണത്തിന് 3,000 കോടി കൂടി കടമെടുക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്‌ച കടപ്പത്രം പുറപ്പെടുവിക്കും. 2,000 കോടി കഴിഞ്ഞയാഴ്ച്ച കടമെടുത്തിരുന്നു. 20,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സർക്കാർ...

രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്‍റെ പുതിയ ഭീഷണി

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന്...

ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്നുമുതൽ

കൊച്ചി: റിയൽ എസ്റ്റേറ്റ് മേളയായ ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയ്ക്ക് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. രാവിലെ 10ന് കലക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും....

ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ! വൻ മുന്നേറ്റവുമായി സ്കോഡ

കൊച്ചി: ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ കൈമാറി സ്കോഡ കേരളത്തിൽ വൻ മുന്നേറ്റം നടത്തി. കൈലാഖ്, കോഡിയാഖ്, കുഷാഖ്, സ്ലാവിയ മോഡലുകളാണ് ഇവിഎം മോട്ടർസ്, ജെം ഫീനിക്സ്,...

ലുലുമാളിൽ കുട്ടികൾക്കായി ഫൺലാൻഡ്

കൊച്ചി: കുട്ടികൾക്കായി രാജ്യത്തിലെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺ ട്യൂറ. ഫൺലാൻഡ് ഒരുക്കിയിട്ടുള്ളത് കൊച്ചി ലുലുമാളിന്റെ മൂന്നാം നിലയിലാണ്. നടൻ അർജുൻ...

കയമ അരിക്ക് കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; ഹോട്ടലുകളും കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ

കോഴിക്കോട്: കേരളത്തില്‍ കുതിച്ചുയർന്ന് കയമ അരിയുടെ വില. 230 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്നത് കയമ അരിയാണ്. ഘട്ടംഘട്ടമായാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ അരിയുടെ...