March 29, 2026

Year: 2025

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ നിരക്കുകള്‍ എക്‌സ് വെട്ടിക്കുറച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകള്‍ വെട്ടിക്കുറച്ചു. പ്രതിമാസ, വാർഷിക ഫീസുകള്‍ 48% വരെ കുറച്ചതായി കമ്പനി അറിയിച്ചു. മൊബൈല്‍ ഉപയോക്താക്കള്‍ക്കുള്ള പ്രീമിയം...

എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചു

ന്യൂ ഡല്‍ഹി: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം...

അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന് വില ഇടിഞ്ഞു; ആഭ്യന്തരവിലയില്‍ മുന്നേറ്റം

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഇടിവ് നേരിടുമ്പോള്‍ ആഭ്യന്തര റബ്ബർ വിലയില്‍ മുന്നേറ്റം. ആർഎസ്‌എസ് നാല് ഗ്രേഡ് ഷീറ്റിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില 206.50 രൂപയായി....

ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് നവീന ആശയങ്ങളുമായി കടന്നു വരുന്ന സംരംഭങ്ങള്‍ക്കായി ഇത്തരത്തിലൊരു അവാര്‍ഡ്...

ഹൈബ്രിഡ് പതിപ്പുമായി യമഹ

ന്യൂ ഡല്‍ഹി: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ അപ്‌ഗ്രേഡ് ചെയ്ത FZ-X അവതരിപ്പിച്ചു യമഹ. ഇതിന്റെ മറ്റൊരു പ്രത്യേകത...

പാൽ വില കൂട്ടാൻ മിൽമ

പാൽ വില കൂട്ടാൻ മിൽമ. നിർണായക തീരുമാനമെടുക്കാൻ ഇന്ന് ഡയറക്ടർ ബോർഡ് യോഗം മിൽമ ആസ്ഥാനത്ത് ചേരുകയാണ്. മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ്...

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 9,145 രൂപയും പവന് 73,160 രൂപയുമാണ് ഇന്നത്തെ...

യുഎഇയിൽ ബാങ്കിംഗ് മേഖലയിൽ തൊഴിലവസരം

ന്യൂഡൽഹി: യുഎഇയിൽ ബാങ്കിൽ മേഖലയിൽ തൊഴിലവസരം. യുവതി യുവാക്കൾക്ക് സെയിൽസ് ഓഫീസർമാരായി ആണ് അവസരം. 25 മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ഈ മാസം 16ന് നടക്കുന്ന...

സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. സ്വർണം ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് ഇന്നത്തെ വിപണി...

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ

ഓപ്പൺ എഐ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ്...