August 8, 2025

Year: 2025

മഹാകുംഭമേളയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി മഹാകുംഭമേളയില്‍ ആളുകള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാനും നക്ഷപെട്ടുപോകാതിരിക്കാനുമായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു. സ്വാമി രാമാനന്ദ ആചാര്യ ശിബിര അഖാഡയ്ക്ക്...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിൾ. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായിയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ്...

സ്വർണ വില പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ്...

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽ ലഭ്യത ഏറ്റവും കൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി...

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ...

സംസ്ഥാനത്ത് വൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് & സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി. കൊച്ചിയില്‍...

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ 4 ട്രില്യൺ ഡോളറിൽ നിന്ന് 2047 ഓടെ 30-35 ട്രില്യൺ ഡോളറിലെത്തിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള...

ഉത്തരാഖണ്ഡില്‍ പുതിയ ഭൂനിയമം സംസ്ഥാന മന്ത്രിസഭ അംഗികരിച്ചു

ഉത്തരാഖണ്ഡിലെ 13 ജില്ലകളില്‍ 11 ലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ കൃഷി ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍വിലക്കേര്‍പ്പെടുത്തി. ഇത് ഉള്‍ക്കൊള്ളുന്ന പുതിയ ഭൂനിയമം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. 'സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ...

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ് അനുഭവപ്പെട്ടു. റെക്കോർഡ് നിലയിൽ നിന്ന് വില താഴ്ന്നതോടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ...

വിലയിടിഞ്ഞ് കുരുമുളക് വിപണി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏതാനും ദിവസങ്ങളായി കുരുമുളകിന്‌ ആവശ്യകാർ കുറഞ്ഞു. ഹൈറേഞ്ചിലും മറ്റ്‌ ഭാഗങ്ങളിലും കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചരക്ക്‌ വരവ്‌ ഉയരുമെന്ന പ്രതീക്ഷയിലാണ്‌ വാങ്ങലുകാർ...