സംസ്ഥാനങ്ങള്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം; കെട്ടിക്കിടക്കുന്നത് ഒരുലക്ഷം കോടി!
സുപ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാന അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത്.ആരോഗ്യം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, നഗര വികസനം തുടങ്ങിയ പ്രധാന...