February 4, 2026

Month: December 2025

ക്രി​സ്മ​സ് ഓ​ഫ​റുമായി ടെ​ക് ക്യൂ​

കൊച്ചി: ടെ​​​ക്‌ ക്യൂ 2025 ക്രിസ്മ​​​സ് ഓ​​​ഫ​​​ര്‍ കോ​​​ര്‍​പ​​​റേ​​​റ്റ് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍ ഉമാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.ടെ​​​‌ക് ക്യൂ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അംഗ​​​ങ്ങ​​​ളാ​​​യ ഫാ​​​ത്തി​​​മ ഷൗ​​​ക്ക​​​ത്ത്, ന​​​ഫീ​​​ല അ​​​ന്‍​വ​​​ര്‍...

എസ്‌യുഡി ലൈഫ് ഗിഫ്റ്റ് സിറ്റി ഫണ്ടുകള്‍ തുടങ്ങി

കൊച്ചി: സ്റ്റാർ യൂണിയൻ ദായ്‌ഇച്ചി ലൈഫ് ഇന്ഷ്വറൻസ് കമ്പനി ലിമിറ്റഡ് പുതിയ ലൈഫ് ഇന്ഷ്വറൻസ് സ്കീമുകളായ എസ്യുഡി ലൈഫ് ഗിഫ്റ്റ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി മാക്സിമൈസർ ഫണ്ട്, എസ്യുഡി...

പൊന്നിന് കുതിപ്പ്, സ്വർണവില 99,000ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്നു. ഇന്ന് പവന് 800 രൂപ കൂടിയതോടെയാണ് സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്.99,200...

പാസഞ്ചര്‍ വെഹിക്കിള്‍സിന് പ്രത്യേക ഇഎംഐ ഓഫറുകള്ളുമായി ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി: ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ഡിസംബറില്‍ ആകർഷകമായ പ്രതിമാസ ഇഎംഐ പദ്ധതികൾ പ്രഖ്യാപിച്ചു.ഐസിഇ വാഹനങ്ങളായ ടിയാഗോ 4,999 രൂപയ്ക്കും ടിഗോർ 5,999 രൂപയ്ക്കും പഞ്ച്...

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്; ഉദ്ഘാടനം ഡിസംബർ 23-ന്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ...

വണ്‍പ്ലസ് ടര്‍ബോ സീരീസിന്റെ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു

വണ്‍പ്ലസ് ടര്‍ബോ സീരീസിന്റെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വണ്‍പ്ലസ് ചൈനയുടെ പ്രസിഡന്റ് ലി ജി ലൂയിസ് വെയ്ബോയിലെ ഒരു പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി. വണ്‍പ്ലസ് ടര്‍ബോ...

സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്തുമസ് - പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി ജി. ആര്‍. അനില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. തിരുവനന്തപുരം...

ബിസിനസ് കേരള: ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ 23, 24 തീയതികളില്‍

സംരംഭക കൂട്ടായ്മയായ ബിസിനസ് കേരളയുടെ രണ്ടാമത്തെ ട്രേഡ് എക്സ്പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ കോഴിക്കോട് നടക്കും.സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍...

മത്തിക്ക് വില കുറഞ്ഞു; മലയാളികളുടെ ഇഷ്ട മീനുകള്‍ക്ക് വില കുത്തനെ കൂടി

കോട്ടയം: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മീനിന് വിലകൂട്ടി ഇടനിലക്കാർ. കഴിഞ്ഞയാഴ്ചയേക്കാള്‍ നൂറ് രൂപയാണ് ഇപ്പോൾ മീനിന് വർദ്ധിച്ചിരിക്കുന്നത്.ഇത് ക്രിസ്മസിന് വീണ്ടും ഉയരുമെന്നാണ് വിവരം. ചെറുമീനുകളുടെ വിലയില്‍ വലിയ...

നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ

നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600...