മുത്തൂറ്റ് എക്സിം ഗോള്‍ഡ് ശാഖ തുറന്നു
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് എക്സിം പ്രൈവറ്റ് ലിമിറ്റഡ് തിരുവല്ലയില്‍ പുതിയ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് ശാഖ തുറന്നു. രാജ്യത്തെ 77-ാമത്തെയും കേരളത്തിലെ ഏഴാമത്തെയും...
