March 23, 2026

Month: December 2025

2025 ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകൾ ഒരുക്കി ലുലു

അബൂദബി: ഷോപ്പിങ് ആഘോഷമാക്കാൻ 'ലുലു ദി ഗ്രാൻഡ് ഫിനാലെ' ഇന്നലെ ലുലു സ്റ്റോറുകളില്‍ നടന്നു. ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുകളുമായാണ് ലുലു മിഡ്നൈറ്റ് സെയിലും ബിഗ്...

ലക്ഷം വിടാതെ പൊന്നുവില

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഡിസംബർ 21-ന് പവന് ഒരു ലക്ഷം കടന്നതിന് ശേഷം വിലയില്‍ തുടർച്ചയായി വർദ്ധനവ് തുടരുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാർക്കിംഗ് ചാർജ്, കുറഞ്ഞത്...

വർമ ഹോംസിന് അവാർഡ്

കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്‌സലൻസ് അവാർഡിന്‍റെ ഒന്നാം പതിപ്പിൽ എമർജിംഗ് ഡെവലപ്പർ വിഭാഗത്തിൽ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി വർമ ഹോംസ്. ഈ അവാർഡ്...

ഏഥർ എനർജി ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിക്കുന്നു

ഏഥർ എനർജി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിക്കുന്നു. 2026 ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്ന് കമ്പനി...

അദാനി ഗ്രൂപ്പിന്റെ വമ്പന്‍ തിരിച്ചുവരവ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൃഷ്ടിച്ച വന്‍ പ്രതിസന്ധികളെ കാറ്റില്‍ പറത്തി അദാനി ഗ്രൂപ്പിന്റെ വമ്പന്‍ തിരിച്ചുവരവ്. 2023 ജനുവരിയിലെ ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് ശേഷം ഇതുവരെ ഏകദേശം 80,000...

സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രം

ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള സുസുക്കി ഫ്രോങ്ക്‌സിനെ ഇപ്പോള്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എഎന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. ഈ പരിശോധനയുടെ ഫലങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്....

കി​ലോ ബ​സാ​റി​ന്‍റെ 30-ാം ഷോ​റൂം തു​റ​ന്നു

കൊ​​​ച്ചി: സാ​​​നി​​​റ്റ​​​റി വെ​​​യേ​​​ഴ്സ്, ബാ​​​ത്ത്റൂം ഫി​​​റ്റിം​​​ഗ്സ് ഉ​​ത്പാ​​​ദ​​​ന–​​​വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ യൂ​​​റോ​​​ടെ​​​ക്കി​​​ന്‍റെ ഇ​​​ക്ക​​​ണോ​​​മി ചെ​​​യി​​​ൻ സ്റ്റോ​​​ർ ക​​​ൺ​​​സ​​​പ്റ്റ് കി​​​ലോ ബ​​​സാ​​​റി​​​ന്‍റെ 30-ാം ഷോ​​​റൂം കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി പ​​​ര​​​പ്പ​​​ൻ​​​പൊ​​​യി​​​ലി​​​ൽ...

പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അവ​ത​രി​പ്പി​ച്ച് വാട്ട​ർ​ടെ​ക്

ക്കൊ​​​ച്ചി: ബാ​​​ത്ത്‌​​​വെ​​​യ​​​ർ, പ്ലംബിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ 27 വർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യു​​​ള്ള വാ​​​ട്ട​​​ർ​​​ടെ​​​ക് ഇ​​​ന്ത്യ, പു​​​ന​​​ർ​​​രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത സി​​​പി ഫിറ്റിം​​​ഗ്സ്, സാ​​​നി​​​റ്റ​​​റി‍​വെ​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫോ​​​സ​​​റ്റു​​​ക​​​ൾ, സാ​​​നി​​​റ്റ​​​റി‍​വെ​​​യ​​​ർ, ഷ​​​വ​​​ർ സി​​​സ്റ്റ​​​ങ്ങ​​​ൾ, വാ​​​നി​​​റ്റി​​​ക​​​ൾ,...

യൂണിയൻ ബാങ്ക് പലിശ നിരക്ക് കുറച്ചു

മുംബൈ: ഭവന, വാഹന, വ്യക്തിഗത വായ്പ‌കളുടെ പലിശ നിരക്കുകൾ കുറച്ച് യൂണിയൻ ബാങ്ക്. ഈ മാസം 18ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം ഭവന വായ്പയുടെ...

പുതുവർഷാഘോഷത്തോടനുബന്ധിച്ച് മെട്രോ സർവീസ് കൂട്ടും

കൊച്ചി: വർഷാവസാന തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകളുടെ സമയം നീട്ടും. ജനുവരി 3 വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും മെട്രോ...