January 31, 2026

Month: December 2025

20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം

യൂട്യൂബ് തങ്ങളുടെ ഫീഡില്‍ എ.ഐ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോഴും, പുതിയ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡ് ചെയ്യുന്ന വിഡിയോകളില്‍ 20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം. നിലവാരമില്ലാത്തതും...

രൂപയ്ക്ക് ആശ്വാസം

മുംബൈ: റിസർവ് ബാങ്ക് ഡോളർ വിറ്റ് നടത്തിയ രക്ഷാപ്രവർത്തനം രൂപയ്ക്ക് ആശ്വാസമായി. ഡോളറുമായുള്ള വിനിമയത്തിൽ 23 പൈസയുടെ നേട്ടത്തോടെ 89.758 ക്ലോസിങ്. അതെസമയം വ്യാവസായിക ഉൽപാദന വർധന...

ബ്ലിങ്കിറ്റ് സിഎഫ്‌ഒ വിപിൻ കപൂരിയ രാജിവച്ചു

ന്യൂഡൽഹി: ക്വിക് കൊമേഴ്സ് മുൻനിര കമ്പനിയായ ബ്ലിങ്കിറ്റിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ വിപിൻ കപൂരിയ രാജിവച്ചു. ഒരു വർഷം മുൻപാണ് ഫ്ലിപ്കാർട്ടിൽ നിന്ന് വിപിൻ ബ്ലിങ്കിറ്റിൽ ചേർന്നത്.

ജനങ്ങളെ പിഴിയുന്നു; ഇന്ധനവില കുറയ്‌ക്കാതെ 
മോദി സർക്കാർ; ക്രൂഡ്‌ വില കുത്തനെ കുറഞ്ഞു

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്‌) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ പവന്...

സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ

പ്രവർത്തിക്കുംപുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ...

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ...

പ്ര​മു​ഖ ബ്രാൻ​ഡു​ക​ൾ ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​കും

കൊ​​​​ച്ചി: നാ​​​​ലാ​​​​മ​​​​ത് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ണി​​​​ന് പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ പ​​​​ങ്കാ​​​​ളി​​​​ത്തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കാ​​​​ണ് ടൈ​​​​റ്റി​​​​ൽ സ്പോ​​​​ൺ​​​​സ​​​​ർ. മെ​​​​ഡി​​​​ക്ക​​​​ൽ പാ​​​​ർ​​​​ട്ണ​​​​ർ ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്സി​​​​റ്റി​​​​യാ​​​​ണ്.ഇ​​​​ഞ്ചി​​​​യോ​​​​ൺ കി​​​​യ ലീ​​​​ഡ്...

മുത്തൂ​റ്റ് ഫി​നാ​ന്‍​സ് സ്‌കോ​ള​ര്‍​ഷി​പ്പ് 1420 വിദ്യാ​ര്‍​ഥി​ക​ള്‍​ക്ക്

​​​​കൊച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച 1420 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മു​​​​ത്തൂ​​​​റ്റ് എം. ​​​​ജോ​​​​ര്‍​ജ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി. സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് എ​​​​ട്ട്, ഒൻപ​​​​ത് ക്ലാസു​​​​ക​​​​ളി​​​​ലെ വിദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ന​​​​ൽ​​​​കി​​​​യ​​​​ത്.പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ...

ബിർല ഒപസ് റിപ്പോർട്ട് പുറത്തിറക്കി

കൊ​​​ച്ചി: ആ​​​ദി​​​ത്യ ബി​​​ർ​​​ല ഗ്രൂപ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബി​​​ർ​​​ല ഒ​​​പ​​​സ് പെ​​​യി​​​ന്‍റ്സ് 2025- ലെ ​​​ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന ബി​​​ർ​​​ല ഒ​​​പ​​​സ് റീ​​​പ്ലേ...