ഡല്‍ഹി-ഷാങ്ഹായ് എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ഡല്‍ഹി-ഷാങ്ഹായ് (പിവിജി) നോണ്‍...
