ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം
ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി. ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ...
ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി. ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ...
മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ 'ഫുഡ് ട്രെയിൻ' സർവീസ് ഇന്ത്യയിലെ 122 സ്റ്റേഷനുകളിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സമയപരിധി 24 മണിക്കൂറായിരുന്നത്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. പവന് 1360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് 92,280 രൂപയായി. ഇന്ന് ഒരു ഗ്രാമിന് 170 രൂപ ഉയർന്ന്...
പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന...
പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ മുതല്‍ പുതിയ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള...
വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി ലഭിച്ചതോടെ ഇപ്പോള്‍...
അടുത്ത അഞ്ച് വര്‍ഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള...
ചരിത്രത്തില്‍ ആദ്യമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു. ഒക്ടോബര്‍ അവസാനത്തോടെ മ്യൂച്ച്വല്‍ ഫണ്ട് ആസ്തി 50.6 ലക്ഷം കോടി രൂപയാണ്....
ഓഫ് റോഡ് മികവുകളുള്ള ഇലക്ട്രിക്ക് ക്രോസ്ഓവര്‍ 2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്. അവെഞ്ചറിനും വാഗണീര്‍ എസിനു ശേഷം മൂന്നാമത്തെ ഇവി മോഡലായാണ് റീകോണിനെ ജീപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധുനിക...
ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ Roblox, ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ പ്രായപരിശോധനാ സംവിധാനം (Age Verification) നിർബന്ധമാക്കുന്നു. ചാറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാ...