March 23, 2026

Month: November 2025

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാൽ വില വർധിപ്പിക്കും

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് ഇപ്പോൾ വില വർദ്ധിപ്പിക്കുന്നില്ലെന്നും അത് കഴിയുമ്പോൾ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു....

ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ആവശ്യമില്ല; വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ

വിദ്യാര്‍ത്ഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ. മൊത്തത്തില്‍ 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസകള്‍ കാനഡ കൂട്ടത്തോടെ നിഷേധിച്ചിട്ടുണ്ട്....

യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി; വ്യക്തത വരുത്തി അധികൃതർ

കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച്...

മോണ്ടിസോറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നാഷനൽ ന്യൂഡൽഹി ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ മോണ്ടിസോറി അധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷനൽ മോണ്ടിസോറി...

വൻ നേട്ടവുമായി നി​സാ​ൻ; ക​യ​റ്റു​മ​തി​യി​ൽ 12 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ട്ടു

കൊ​​​ച്ചി: നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 12 ലക്ഷം വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ടു. അ​​​ടു​​​ത്തി​​​ടെ ജി​​​സി​​​സി​​​യി​​​ലേ​​​ക്കു​​​ള്ള നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റ് ബി-​​​എ​​​സ്‌​​​യു​​​വി​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​ത്....

ജെ​ടി​ഡ​ബ്ല്യു ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ഓ​ഫീ​സ് ആരംഭിച്ചു

കൊ​​​ച്ചി: ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇന്‍റ​​​ലി​​​ജ​​​ന്‍​സ്, ക്വാ​​​ണ്ടം എഐ, ലെ​​​ഗ​​​സി മോ​​​ഡേ​​​ണൈ​​​സേ​​​ഷ​​​ന്‍ തുടങ്ങിയ സാങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ജോ​​​ണ്‍ ട്യൂ​​​റിം​​​ഗ് വാ​​​ട്‌​​​സ​​​ണ്‍ സോ​​​ഫ്റ്റ്‌വേ​​​ര്‍ സൊലൂ​​​ഷ​​​ന്‍​സ് പ്രൈ​​​വ​​​റ്റ് ലിമി​​​റ്റ​​​ഡ് (ജെ​​​ടി​​​ഡ​​​ബ്ല്യു), കൊ​​​ച്ചി...

ലു​ലു ഫാ​ഷ​ൻ സ്റ്റോ​ർ മെഗാ ക്ലി​യ​റ​ൻ​സ് സെയിൽ

കൊ​​​ച്ചി: ലു​​​ലു ഫാ​​​ഷ​​​ൻ സ്റ്റോ​​​റി​​​ൽ മെ​​​ഗാ ക്ലി​​​യ​​​റ​​​ൻ​​​സ് ഓ​​​ഫ​​​ർ വി​​​ല്പ​​​ന ആരംഭിച്ചു. ലേ​​​ഡീ​​​സ്, കിഡ്സ്, ജെ​​​ന്‍റ്സ് ഉ​​​ൾ​​​പ്പെ​​​ടെ എല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​രു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ൾ മിക​​​ച്ച വി​​​ല​​​ക്കു​​​റ​​​വി​​​ൽ ​​​സ്വന്തമാക്കാം.കൂടാതെ ബൈ...

സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്; പവന് 520 രൂപ താഴ്ന്നു

സ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90,000 രൂപയ്ക്ക് മുകളിലും താഴെയുമായി ചാഞ്ചാടിക്കളിച്ചിരുന്ന സ്വർണ്ണവിലയിലാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന്...

ഇന്ത്യയുടെ യൂറിയ ഇറക്കുമതി ഇരട്ടിയിലധികം വര്‍ധിച്ചു

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ യൂറിയ ഇറക്കുമതി ഇരട്ടിയിലധികം വര്‍ദ്ധിച്ച് 58.62 ലക്ഷം ടണ്ണായതായി സര്‍ക്കാര്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് 17.5 ലക്ഷം ടണ്‍...

ലാഭത്തില്‍ മൂന്നിരട്ടി നേട്ടവുമായി അംബുജാ സിമന്റ്സ്

ലാഭത്തില്‍ മൂന്നിരട്ടി നേട്ടവുമായി അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജാ സിമന്റ്സ്. പ്രവര്‍ത്തന വരുമാനം 26.2% വര്‍ധനയോടെ 5,139.48 കോടി രൂപയായി. രണ്ടാം പാദത്തില്‍ ലാഭവും വില്‍പ്പനയും കുതിച്ചുയര്‍ന്നുവെന്നാണ്...