March 19, 2026

Month: November 2025

ജോസ് ആലുക്കാസിനും വിവേക് കൃഷ്ണ ഗോവിന്ദിനുംമണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്

കൊച്ചി: വ്യവസായ​- നേതൃത്വ മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സലന്‍സ് ഇന്‍ ബിസിനസ് വിഷന്‍ ആന്‍ഡ് എക്‌സ്പാന്‍ഷന്‍ അവാര്‍ഡിന്...

പത്താം ക്ലാസ് പാസായവര്‍ക്ക് കേരള ഹൈക്കോടതിയുടെ കീഴില്‍ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

ഡിജിറ്റൈസേഷൻ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. ആകെ 255 ഒഴിവുകളാണുള്ളത്.ഈ മാസം 23 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. പത്താം ക്ലാസ് പാസായവർക്ക്...

കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ്‌ കമ്പനിയുടെ വില്‍പന കുത്തനെ കുറഞ്ഞു.എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ്...

വിലക്കുറവുകളും വമ്പൻ ഓഫറുകളുമായി സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരത്ത് നവംബർ 1 ന് സംസ്ഥാനതല ഫ്ലാഗ് ഓഫ് സംഘടിപ്പിച്ച്‌ പുതിയ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ഔദ്യോഗികമായി തുടങ്ങി.സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും വീട്ടുമുതലാളികള്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ്...

ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ്

കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പി.എം ഇ-ഡ്രൈവ് സബ്‌സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്‌സ് ഷോറൂം...

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ അറിയാം

പെട്രോള്‍, ഡീസല്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കള്‍ക്ക് തലവേദനയാകാറുണ്ട്. കഴിഞ്ഞ 10 ദിവസമായി, വില ₹107.33 നും ₹107.48 നും ഇടയിലാണ്.ഇന്ന് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഏകദേശം...

‘ഷീ ടീം’; വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെഫോണ്‍

തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെഫോണ്‍. അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് 'ഷീ ടീം' എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്.ബ്രോഡ് ബാന്റ് കണക്ഷന്‍, ഒടിടി...

സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില...

പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ് വാ​ല​റ്റ്

കൊ​​​ച്ചി: ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ബ്രാ​​​ന്‍​ഡാ​​​യ സാം​​​സം​​​ഗി​​​ന്‍റെ വാ​​​ല​​​റ്റി​​​ന്‍റെ പു​​​തി​​​യ പതി​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. യുപി​​​ഐ ഓ​​​ണ്‍​ബോ​​​ര്‍​ഡിം​​​ഗ്, പി​​​ന്‍ എ​​​ന്നി​​​വ​​​യി​​​ല്ലാ​​​തെ ബ​​​യോ​​​മെ​​​ട്രി​​​ക് ഓ​​​ഥ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സാം​​​സം​​​ഗ് വാ​​​ല​​​റ്റി​​​ലൂ​​​ടെ ലഭ്യമാണ്.ഇ​​​തോ​​​ടെ പു​​​തി​​​യ ഗാ​​​ല​​​ക്സി...

എ​വി​റ്റി രാ​ജ ചാ​യ വിപണിയിൽ

കൊ​​​ച്ചി: എ​​​വി​​​റ്റി​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​മാ​​​യ എ​​​വി​​​റ്റി രാ​​​ജ ചാ​​​യ​​​യു​​​ടെ 100, 250 ഗ്രാ​​​മു​​​ക​​​ളു​​​ടെ പാ​​​യ്ക്കു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ൽ എത്തി. 25 രൂപ​​ 100 ഗ്രാം ​​​പാ​​​യ്ക്കി​​​നും 250ന് ഗ്രാം പായ്ക്കിന്...