സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി
സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി...
