വര്‍ക്കലയിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ; ‘യാനം’ ഒക്ടോബറിൽ ആദ്യ പതിപ്പ്
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ പരിപാടിയായി ‘യാനം’ എന്ന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. യാനത്തിന്റെ...
