February 4, 2026

Month: September 2025

അമോദിനി ഇന്ത്യ പ്രോജക്ട് സിംബാബ് വെയിലേക്ക് വ്യാപിപ്പിച്ചു

മരട്: ആഫ്രിക്കൻ രാജ്യമായ സിംബാബ് വെയിലേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് അമോദിനി ഇന്ത്യ പ്രോജക്ട്. സ്ത്രീകളുടെ സാമ്പത്തിക ഡിജിറ്റൽ ശക്തീകരണം മുൻനിർത്തി സ്ത്രീകൾ നയിക്കുന്ന സാമൂഹിക സംരംഭമാണ് അമോദിനി...

ട്രംപ് – ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ...

ലീവൈസ് ആഗോള ബ്രാൻഡ് അംബാസഡറായി ആലിയ ഭട്ട്

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ലീവൈസിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം ആലിയ ഭട്ടിനെ കമ്പനി തെരഞ്ഞെടുത്തു.

ഓണത്തിന് 300ലധികം വാഹനങ്ങൾ വിറ്റഴിച്ച് റെനോ

കൊച്ചി: കേരളത്തിൽ ഓണത്തോടനുബന്ധിച്ച് 300ലധികം വാഹനങ്ങൾ വിറ്റഴിച്ച് റെനോ. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബർ പത്ത് ദിവസത്തിനിടെ നൂറിലധികം ഡെലിവറികൾ നടത്തി. 24 ഡീലർ ഷിപ്പുകൾ കേരളത്തിൽ...

സ്വകാര്യത കേസ്; ഗൂഗിള്‍ വീണ്ടും വിവാദത്തില്‍

സ്വകാര്യതാ കേസില്‍പ്പെട്ട് ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും വിവാദത്തില്‍. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിള്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പന്‍ പിഴ ചുമത്തുകയും ചെയ്തു....

പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഏഥര്‍

കൊച്ചി: രാജ്യത്തെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 2025ലെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിന്‍റെ മൂന്നാം പതിപ്പില്‍ പുതിയ ഇ എല്‍ പ്ലാറ്റ്‌ഫോമായ, 450ന്...

രൂപയുടെ ഇടിവ് മുതലാക്കി പ്രവാസികള്‍; ഓണക്കാലത്ത് പണമയക്കാന്‍ ആവേശം

രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്....

ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മയുടെ വില്‍പ്പന

ഈ ഓണത്തിന് മദ്യത്തിന് മാത്രമല്ല കുടിച്ചു തീർത്ത പാലിനും കണക്കില്ല. ഓണക്കാലത്ത് മദ്യവില്‍പനയില്‍ മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍...

യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് &...

റെഡ്ബസിന് ബുക്കിംഗിൽ അധിക വളർച്ച രേഖപ്പെടുത്തി

കൊച്ചി: പ്രമുഖ ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളിൽ ഈ വർഷം 40 ശതമാനത്തിന്റെ അധിക വാർഷിക...