March 24, 2026

Month: August 2025

‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ അവതരിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി...

അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി മലയാളി

കൊച്ചി: അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി മലയാളി. ഗുഡ് വിൽ അംബാസഡറായി തിരുവനന്തപുരം സ്വദേശി താഹാ മു ഹമ്മദ് അബ്ദുൾ കരീമിനെയാണ് അർക്കൻസസ് ഗവർണർ സാറാ...

ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യ; റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരും

ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ ഇക്കാര്യത്തിൽ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ...

ബിഎസ്എൻഎൽ ഫ്രീഡം ഓഫർ അവതരിപ്പിച്ചു

കൊച്ചി: ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്രമോഷണൽ ഫ്രീഡം ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഓഫറിൽ പുതിയ സിം കണക്‌ഷൻ എടുക്കുന്നവർക്ക്...

‘ടിവിഎസ് ഇൻഡസ്’; വാർഷിക പരിപാടിയുമായി ടിവിഎസ്എം

കൊച്ചി: 'ടിവിഎസ് ഇൻഡസ്' വാർഷിക പരിപാടിയുമായി ടിവിഎസ് മോട്ടോർ കമ്പനി. മൊബിലിറ്റി മേഖലയിലെ ഡിസൈൻ പ്രതിഭകളെ ആദരിക്കുന്നതിന് ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) 'ടിവിഎസ് ഇൻഡസ്' എന്ന...

ഉത്സവകാല ഓഫറുമായി ഭീമ ജുവൽസ്

കൊച്ചി എംജി റോഡിലെ ഭീമ ജുവൽസ് സിൽവർ ഷോറൂമിൽ വരമഹാലക്ഷ്‌മി ആഘോഷത്തിന്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് ഉത്സവകാല ഓഫറുകൾ. വെള്ളിയിൽ തീർത്ത ആഭരണങ്ങൾക്കും ഉത്പന്നങ്ങൾക്കും 30 ശതമാനം കിഴിവ്...

വളർച്ചാനേട്ടവുമായി ശക്തി പമ്പ്സ്

കൊച്ചി: ശക്തി പമ്പ്‌സ് സാമ്പത്തികവർഷത്തെ ആദ്യപാദ വരുമാനത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചു. 622.5 കോടി രൂപയാണ് ആദ്യപാദവരുമാനമായി സമാഹരിച്ചത്.96.8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ നാലു...

70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് UPI

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം യുപിഐ സ്വന്തമാക്കി. യുപിഐയുടെ...

ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി ‘സിയാൽ’

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറി. ദക്ഷിണേന്ത്യയിലെ...

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഐസിസി

കൊച്ചി: കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് (ഐസിസി). കൊച്ചിയിൽ സംഘടിപ്പിച്ച 'റീ-ഇമാജിൻ കേരള 2025' പരിപാടിയിലാണ് ഐസിസിയുടെ കേരള ഘടകത്തിന് ഔദ്യോഗികമായി ആരംഭം...