‘ഫ്ളൈറ്റ്സ്’ അവതരിപ്പിച്ച് സൂപ്പര്‍.മണി
കൊച്ചി: 'ഫ്ളൈറ്റ്സ്' ആരംഭിച്ച് സൂപ്പർ.മണി. ഇന്ത്യയിലെ യുപിഐ-ഫസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സൂപ്പർ.മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യംവച്ചുള്ള ഫ്ളൈറ്റ് ബുക്കിംഗ് സേവനമാണ് ആരംഭിച്ചത്.കൂടുതല്‍ റിവാർഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയർട്രിപ്പ്...
