ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്
മുംബൈ: തീരുവപ്പേടിയില്‍ അമേരിക്കയിലെ ശേഖരം ഉയര്‍ത്താന്‍ ആപ്പിള്‍ തീരുമാനിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്. ഏപ്രില്‍- ജൂലായ് കാലയളവില്‍ ഇന്ത്യയില്‍നിന്ന് ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തം കയറ്റുമതി...
