September 9, 2025

Month: July 2025

ഒമാനില്‍ ഗൂഗിള്‍ പേ സേവനം തുടങ്ങി

മസ്കത്ത്:ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒമാനിലും ലബനാനിലും ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചു.ആൻഡ്രോയിഡ് ഫോൺ ഉപകരണങ്ങൾ വഴി ഗൂഗിൾ പേ , ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന്...

ഇന്ത്യന്‍ വിപണിയിൽ നത്തിംഗ് ഫോണ്‍ (3), ഹെഡ് ഫോണ്‍ (1) ഇറക്കി

കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ (3), ഓവര്‍ ഇയര്‍ ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ (1) തുടങ്ങിയവ ഇന്ത്യന്‍...

എല്‍ഐസി ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വിറ്റഴിക്കാനാണ് അനുമതി നല്‍കിയത്.നിലവില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍...

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാര്‍ക്കറ്റ്‌ ലിങ്ക്ഡ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് എന്ന പുതിയ മാര്‍ക്കറ്റ്‌ ലിങ്ക്ഡ് പോളിസി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. 25 ഫണ്ടുകളും നാല്...

50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ടെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ...

ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്ക്; ബില്‍ ഗേറ്റ്സ് ആദ്യ പത്തില്‍ നിന്ന് പുറത്ത്

ബ്ലൂം ബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നിലവില്‍ അദ്ദേഹം 124 ബില്യണ്‍...

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍

ന്യൂ ഡല്‍ഹി: ജിമെയിലില്‍ പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും നിറയുകയാണോ വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സബ്സ്‌ക്രൈബ് ചെയ്തവയാകാം ഇവ. ഇപ്പോള്‍ ഇവ ഒരു ശല്യമായി...

സൊണാലിക്ക ട്രാക്ടറുകള്‍ 43,603 യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ സൊണാലിക്ക ട്രാക്ടറുകള്‍ 43,603 യൂണിറ്റുകളുടെ റെക്കോർഡ് വില്‍പ്പന റിപ്പോർട്ട് ചെയ്തു. 2026 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ഒരു പ്രധാന നാഴികക്കല്ലാണ്....

വലിയ തോതിലുള്ള കിഴിവുകളുമായി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍

ന്യൂഡല്‍ഹി: പ്രൈം ഡേ, രക്ഷാ ബന്ധന്‍, സ്വാതന്ത്ര്യ ദിന പരിപാടികള്‍ തുടങ്ങിയ തിരക്കേറിയ വില്‍പ്പന സീസണിലേക്ക് കടക്കാനൊരുകയാണ് ഇന്ത്യ.ഈ വര്‍ഷാവസാനത്തെ ഉത്സവ സീസണിന് മുന്നോടിയായി വർധിച്ചു നില്‍ക്കുന്ന...

ആപ്പിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാൻ

ആപ്പിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാൻ. ഈ മാസം അവസാനം ജെഫ് വില്യംസില്‍ നിന്ന് ആ സ്ഥാനം ഏറ്റെടുക്കും. 30 വര്‍ഷമായി ആപ്പിളില്‍...