September 9, 2025

Month: July 2025

എക്സ്ചേഞ്ച് ഓഫറുകള്‍, ബാങ്ക് ഡിസ്കൗണ്ടുകള്‍, പേയ്‌മെന്റ് പ്രമോഷനുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ പ്രോത്സാഹനമായി ഫ്ലിപ്പ്കാർട്ട്

സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഒരു വലിയ പ്രോത്സാഹനമായി, ഫ്ലിപ്പ്കാർട്ട് അവരുടെ നിലവിലുള്ള GOAT സെയില്‍ 2025 ന്റെ ഭാഗമായി ഏറ്റവും പുതിയ iPhone 16 സീരീസില്‍ ആവേശകരമായ കീഴിവുകള്‍...

കടല്‍ കടന്ന് ലോക വിപണിയിലേക്ക് മില്‍മ

കോഴിക്കോട്: കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായിരുന്ന മില്‍മ സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മൂന്ന് ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍.മില്‍മ ഉത്പന്നങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു...

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്ര; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി...

സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിന് നഷ്ടമായത് 351 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ...

അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ...

ഹിമാലയ പുതിയ ആന്റി-ഹെയര്‍ ഫാള്‍ ഷാംപൂ കാമ്ബെയ്നുമായി

കൊച്ചി:കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രകൃതി നല്‍കുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന പുതിയ ആന്റി-ഹെയർ ഫാള്‍ ഷാംപൂ കാമ്ബെയ്നുമായി ഹിമാലയ വെല്‍നസ്. കേശസംരക്ഷണത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഭൃംഗരാജ...

പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജെമിനി

ഗൂഗിളിന്റെ എഐ ആപ്പായ ഗൂഗിള്‍ ജെമിനി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒരൊറ്റ ഇമേജില്‍ നിന്ന് കിടിലൻ വീഡിയോകള്‍ ഉണ്ടാക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ഗൂഗിളിന്റെ തന്നെ Veo...

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ നിരക്കുകള്‍ എക്‌സ് വെട്ടിക്കുറച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകള്‍ വെട്ടിക്കുറച്ചു. പ്രതിമാസ, വാർഷിക ഫീസുകള്‍ 48% വരെ കുറച്ചതായി കമ്പനി അറിയിച്ചു. മൊബൈല്‍ ഉപയോക്താക്കള്‍ക്കുള്ള പ്രീമിയം...

എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചു

ന്യൂ ഡല്‍ഹി: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം...