September 9, 2025

Month: July 2025

എൻവിഡിയ ചൈനയുമായി എഐ ചിപ്പ് വില്പന പുനരാരംഭിക്കും

ന്യൂ യോർക്ക്: യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ചൈനയുമായി എച്ച്‌20 എഐ ചിപ്പുകകളുടെ വില്പന പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അനുമതി കൊടുത്തു. മുൻപുണ്ടായിരുന്ന കയറ്റുമതി...

എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍ നിന്ന് അദാനി ഗ്രൂപ്പ് വിടുന്നു

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വില്‍മർ ഇന്‍റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍നിന്ന് (മുൻമ്പ് അദാനി വില്‍മർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.അദാനി ഗ്രൂപ്പ്...

മെഴുക് വില കുതിക്കുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയിൽ

കൊച്ചി: പാരഫിന്‍ വാക്സിന്റെ വില വര്‍ധന മൂലം സംസ്ഥാനത്ത് മെഴുകുതിരി നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ റിഫൈനറിയും അസം ഓയില്‍...

ഇന്‍ഡെല്‍ മണി പശ്ചിമേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ്ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി മുംബൈയില്‍ ആധുനിക...

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് ഇന്നത്തെ വിപണി...

വന്ദേഭാരതിലും തത്സമയ ബുക്കിംഗ്: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം; കേരളത്തിനും സൗകര്യം

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ...

കോഴിക്കോട് ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് : ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാർട്ണർ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള...

100 കോടി രൂപ നെല്ല് സംഭരണത്തിന്‌ അനുവദിച്ചു

കർഷകരില്‍ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. തുക അനുവദിച്ചത്‌ നെല്ല്‌ സംഭരണ ചുമതലയുള്ള...

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില്‍പ്പന വില 72,840 രൂപയായി. ഗ്രാമിന് വെറും അഞ്ച് രൂപയുടെ...

A23 തങ്ങളുടെ ബ്രാൻഡ് അംബാസഡറായി വിക്കി കൗശലിനെ നിയമിച്ചു; ആദ്യ EPIC പോക്കർ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു

EPIC പോക്കർ ചാമ്പ്യൻഷിപ്പ് 28 കോടി രൂപ സമ്മാനത്തുകയുള്ള ഒരു മൾട്ടി-ഫോർമാറ്റ് പോക്കർ ഫെസ്റ്റിവലാണ്, ഗോവയിൽ നടക്കുന്ന മെഗാ ഫിനാലെയോടെയാണ് ഇത് അവസാനിക്കുന്നത്.നാഷണൽ, ജൂലൈ, 2025– 80...