September 9, 2025

Month: July 2025

മുംബൈയില്‍ പുതിയ ഓഫീസ് തുറന്ന് ഇന്‍ഡെല്‍ മണി

കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണവായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മുംബൈയില്‍ നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് തുറന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 2026 സാമ്പത്തികവര്‍ഷം...

കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കി കൊശമറ്റം ഫിനാന്‍സ്

കോട്ടയം:നിക്ഷേപകരുടെ മികച്ച പങ്കാളിത്തതോടെ കൊശമറ്റം ഫിനാന്‍സിന്‍റെ 34-ാമത് കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു.കെ. ചെറിയാന്‍ അറിയിച്ചു.പ്രാഥമിക സമാഹരണ ലക്ഷ്യമായ 100 കോടി രൂപയും ഒപ്പം...

മികച്ച ഉപഭോക്തൃ ബാങ്കിനുള്ള പുരസ്കാരം എസ്ബിഐക്ക്

കൊച്ചി: 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ തെരഞ്ഞെടുത്തു.ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍,...

അപ്രീലിയ SR 125 പുതിയ സ്‌കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി

അപ്രീലിയ തങ്ങളുടെ പുതിയ SR 125 സ്‍കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി. നേരത്തെ, കമ്പനി അടുത്തിടെ അപ്രീലിയ SR 175 അവതരിപ്പിച്ചിരുന്നു. ഫ്ലാഗ്ഷിപ്പ് മോഡലിൽ മാത്രമുണ്ടായിരുന്ന നിരവധി സ്‍മാർട്ട്...

വിപണിയിൽ‌ ജനപ്രിയനായി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ...

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുതിയ മോഡൽ പുറത്തിറങ്ങി

ടിവിഎസ് മോട്ടോർ കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കാനിരിക്കുന്ന 2,39,990 രൂപ എക്സ്-ഷോറൂം വിലയിൽ അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ ആർടിആർ 310 ഇന്ത്യയിൽ പുറത്തിറക്കി. സ്ട്രീറ്റ്ഫൈറ്ററിന് നിരവധി പുതിയ...

നിയമ നടപടിക്കൊരുങ്ങുന്നു; 21,500 കോടി നഷ്ടപരിഹാരംതേടി ബൈജൂസ് കോടതിയിലേക്ക്

സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകര്‍ത്തതിനും വ്യവസായം താറുമാറാക്കിയതിനും 250 കോടി ഡോളര്‍ (ഏതാണ്ട്...

റിലയൻസ് ഇൻഡസ്ട്രീസിന് 26,994 കോടിയുടെ ലാഭം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) 26,994 കോടി രൂപയുടെ അറ്റാദായം...

സ്വര്‍ണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,170 രൂപയും പവന് 73,360 രൂപയുമാണ് ഇന്നത്തെ വിപണി...

ഇന്ത്യയിലെ ആദ്യ സോവറിൻ മള്‍ട്ടിമോഡല്‍ എല്‍എല്‍എം വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ സോവറിൻ, മള്‍ട്ടിമോഡല്‍ വലിയ ഭാഷാ മോഡല്‍ (എല്‍എല്‍എം) ആയ ഷിപ്പ്രോക്കറ്റ്, ഇന്ത്യൻ ബിസിനസ് ആവശ്യങ്ങള്‍ക്കു വേണ്ടി അവതരിപ്പിച്ചു.വ്യത്യസ്ത ഡാറ്റാ വഴികള്‍ക്കുള്ള ആക്സസും സംവേദനാത്മക ഘടകങ്ങളും...