വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും കൊണ്ടുവരുന്നു
ജനകീയ സോഷ്യൽ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. വാട്‌സ്ആപ്പിനെ കൂടുതല്‍ മോണിറ്റൈസിഡാകുകയാണ് മെറ്റ. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട്...