September 9, 2025

Month: June 2025

കുവൈത്തില്‍ ഇനി കാലാവസ്ഥ അറിയാൻ സഹേല്‍ ആപ്പ്

കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ...

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. 'എക്സ് ചാറ്റ്' എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും...

കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന

കണ്ണൂർ വിമാനത്താവളത്തിൽ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനയാണ്...

കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ബജറ്റ് എയര്‍ലൈനായ ഇൻഡിഗോ

മുംബൈ : ബജറ്റ് എയർലൈൻ ഇൻഡിഗോ തങ്ങളുടെ ഫ്ലീറ്റ് വികസിപ്പിക്കുന്നു. എയർബസുകള്‍ക്കായി 30 വൈഡ് ബോഡി എ350 വിമാനങ്ങള്‍ കൂടി ഓർഡർ ചെയ്തതായി ഇൻഡിഗോ അറിയിച്ചു. ഇതോടു...

നൈകയുടെ ലാഭം 20.28 കോടി രൂപയായി വർധിച്ചു

നൈകയുടെ ലാഭം മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 20.28 കോടി രൂപയായി ഉയർന്നു. 6.93 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം....

മഹീന്ദ്രയുടെ മൊത്ത വില്‍പ്പനയില്‍ 17% വർദ്ധനവ്

മെയ്‌ മാസത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം ഉയർന്നു. കമ്പനി വിറ്റഴിച്ചത് 84,110 യൂണിറ്റുകളാണ്. 52,431 വാഹനങ്ങളാണ് യൂട്ടിലിറ്റി...

ഗ്രാമീണ ബാങ്കുകളുടെ ഓഹരി വില്‍ക്കാൻ നീക്കവുമായി കേന്ദ്രം

രാജ്യത്തെ ഗ്രാമീണ ബാങ്കുകള്‍ റീജനല്‍ റൂറല്‍ ബാങ്കുകളുമായി സംയോജിപ്പിച്ച്‌ എണ്ണം ചുരുക്കിയതിന് പിന്നാലെ ഓഹരി വില്‍പന നീക്കവുമായി കേന്ദ്രം.ഓഹരി കമ്ബോളത്തില്‍ ലിസ്റ്റ് ചെയ്യാൻ വിവിധ ഗ്രാമീണ ബാങ്കുകള്‍ക്കായി...

വിസ നിയമത്തിൽ മാറ്റം വരുത്തി ചൈന

ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018...

നാളെ മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല

ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ...

ഭക്ഷ്യ എണ്ണയുടെ വില കുറയും; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ച്‌ കേന്ദ്രം

ആഭ്യന്തര പാചക എണ്ണകളുടെ വില കുറയ്ക്കുന്നതിനും പ്രാദേശിക സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, അസംസ്കൃത പാം ഓയില്‍, അസംസ്കൃത സോയാബീൻ ഓയില്‍, അസംസ്കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന...