March 22, 2026

Month: June 2025

5.3 ദ​ശ​ല​ക്ഷം ക​ട​ന്ന് ഒ​മാ​നി​ലെ ജ​ന​സം​ഖ്യ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം ക​വി​ഞ്ഞു. ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ൺ​വ​രെ 53,03,578 ആ​ണ് ജ​ന​സം​ഖ്യ. ഇ​തി​ൽ...

ഖത്തറിൽ അൽ ഹംബ മാമ്പ​ഴ​മേളയ്ക്ക് തുടക്കം

ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്കം കു​റി​ച്ച മാ​മ്പ​ഴ​മേ​ള​യു​ടെ ര​ണ്ടാ​മ​ത് എ​ഡി​ഷ​നാണ് ജൂ​ൺ 12ന് ​ആ​രം​ഭി​ക്കുന്നത്. ഇ​ന്ത്യ​ൻ...

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് യാത്ര നിരോധനം...

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില...

നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാൻ അവതരിപ്പിച്ച്‌ വി

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി, രാജ്യത്തെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തില്‍ അവതരിപ്പിച്ചു. നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ...

വിജ്ഞാന കേരളം: മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍...

തൊഴിൽ വീസയിൽ ജർമ്മനിയില്‍ എത്താം, മലയാളികൾക്ക് സുവർണാവസരം

ഐ.ടി, നഴ്സിംഗ് മേഖലകളിലുളളവര്‍ക്ക് അനുയോജ്യമായ വീസ പ്രോസസിംഗ് പ്രക്രിയകള്‍ ലളിതമായതിനാല്‍ വേഗത്തിലുളള നടപടികളിലൂടെ അപേക്ഷകര്‍ക്ക് ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി....

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആര്‍ ബി ഐ,സ്വർണ്ണ നാണയങ്ങൾക്കും വായ്പ ലഭിക്കും

സ്വർണപ്പണയം സംബന്ധിച്ച്‌ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച്‌ കൂടുതല്‍...

സ്റ്റാർലിങ്ക് രണ്ടുമാസത്തിനുള്ളിൽ ഇന്ത്യയിൽ

ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്....

സമൃദ്ധിയുടെ കൊച്ചി കാൻ്റീൻ പ്രവർത്തനം ആരംഭിച്ചു

കൊച്ചി നഗരത്തില്‍ സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്...