March 16, 2026

Month: June 2025

മില്‍മയെ അനുകരിച്ച മില്‍നയ്ക്ക് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ സ്വന്തം പാല്‍ ബ്രാൻഡായ മില്‍മയുടെ പേരും രൂപകല്‍പ്പനയും അനുകരിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ 'മില്‍ന' എന്ന കമ്പനിക്ക് തിരുവനന്തപുരം പ്രിൻസിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു...

ബജറ്റ് റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ജനപ്രിയ ബജറ്റ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍. 365 ദിവസത്തെ വാലിഡിറ്റിയില്‍ 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 600 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍...

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ...

പൗരന്മാരോട് വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന നിര്‍ദേശവുമായി ഇറാന്‍

പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇറാനിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് നിര്‍ദേശം. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയായി...

സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ...

ദക്ഷിണേന്ത്യയില്‍ 67 ശതമാനം പേര്‍ക്കും അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെന്ന് ഗുഡ്നൈറ്റ് പഠനം

കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിലും 10 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. 5 ലിറ്ററിൽ...

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ട്രംപ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക....

കുതിച്ചുയര്‍ന്ന് ഇസ്രയേലി കറൻസി ഷെക്കൽ

ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു.ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ പ്രാദേശിക സമയം 3.42...