March 22, 2026

Month: June 2025

ഗൃഹോപകരണ മേഖലയിൽ രാജസ്ഥാനിൽ 25% വാര്‍ഷിക വളര്‍ച്ചയെന്ന് ആമസോണ്‍

രാജസ്ഥാനിലെ ഗൃഹോപകരണ മേഖലയില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ആമസോണ്‍. പുതിയ ഉപഭോക്താക്കളില്‍ 15 ശതമാനം വര്‍ധനവുണ്ടായതായും കമ്പനിയുടെ പ്രസ്താവന അറിയിച്ചു. 'ജീവിതശൈലിയിലെ നവീകരണം, സുസ്ഥിര...

പുത്തൻ ലുക്കുമായി ഹോണ്ട സിറ്റി; സ്പോർട് എഡിഷൻ

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ ഹോണ്ട സിറ്റിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. സ്‌പോർട് എഡിഷൻ എന്ന...

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിൽ

പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍...

കല്പതരു ലിമിറ്റഡ് ഐപിഒ ജൂണ്‍ 24 മുതല്‍

കൊച്ചി: മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ മുന്‍നിര റിയല്‍എസ്റ്റേററ് ഡെവലപ്പര്‍മാരായ കല്പതരു ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂണ്‍ 24 മുതല്‍ 26 വരെ നടക്കും....

സ്വര്‍ണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയും പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി.18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ്...

കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025

- 73 ശതമാനം അമ്മമാരും തങ്ങളുടെ അസാന്നിധ്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു - 61 ശതമാനം അമ്മമാരും അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ മക്കള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്...

നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതല്‍ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിന്‍റെയും സ്വതന്ത്ര...

മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് അപേക്ഷിച്ചത് 20,766 പേർ

മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് ലഭിച്ചത് 20,766 അപേക്ഷകൾ. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ അപേക്ഷകർ മുന്ഗണന വിഭാഗത്തിന് അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ്...

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍...

ട്രംപിന്റെ താരിഫ് നയം: അമേരിക്കയില്‍ കാറുകളുടെ വില കൂടും

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപിന്റെ താരിഫ് മൂലം കാർ വാങ്ങുന്നവര്‍ക്ക് മേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ...