നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3യുമായി വണ്‍പ്ലസ്
വണ്‍പ്ലസ് കമ്പനി പുതിയ നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3 ഇന്ത്യയില്‍ പുറത്തിറക്കി. 36 മണിക്കൂർ നീണ്ട ബാറ്ററി ലൈഫും, 11.2mm ഡ്രൈവറുകള്‍ ഉള്‍പ്പെടുന്ന മികച്ച...
വണ്‍പ്ലസ് കമ്പനി പുതിയ നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3 ഇന്ത്യയില്‍ പുറത്തിറക്കി. 36 മണിക്കൂർ നീണ്ട ബാറ്ററി ലൈഫും, 11.2mm ഡ്രൈവറുകള്‍ ഉള്‍പ്പെടുന്ന മികച്ച...
വാഷിങ്ടണ്‍: ഇലക്‌ട്രിക് വാഹനം, ബഹിരാകാശ യാത്ര, സോഷ്യല്‍ മീഡിയ എന്നീ മേഖലകൾക്ക് ശേഷം സാമ്പത്തിക രംഗത്തേയ്ക്ക് കടക്കാനൊരുങ്ങി എലോണ്‍ മസ്ക് .സാമ്പത്തിക സേവനങ്ങള്‍എക്‌സ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണു ആരംഭിക്കാനാണ്...
ന്യൂ ഡല്‍ഹി: 2030 ഓടെ ആഗോളതലത്തില്‍ ഇലക്‌ട്രിക് കാറുകളുടെ നിർമാണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകള്‍.ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടില്‍...
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വായ്‌പ്പാ ലഭിക്കില്ല. വായ്‌പ്പാ തിരിച്ചടക്കാനായി കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ...
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറാവുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ചരക്ക് നീക്കം ദീര്‍ഘകാലത്തേക്ക് തടസപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപെടുന്നു. ഇസ്രയേല്‍- ഇറാന്‍...
കൊച്ചി: ഇന്ത്യൻ കൊക്കോയ്ക്ക് വിദേശത്ത് പ്രിയം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 2,512.39 കോടി രൂപയുടെ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.45,489.25 ടണ്‍ കൊക്കോ...
ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും ജൂലൈ 6 വരെ നീളുന്ന ഓഫറനുസരിച്ച് വജ്രാഭരണങ്ങളും രത്‌നാഭരണങ്ങളും പര്‍ച്ചേസ്...
കൊച്ചി: 2026 സാമ്പത്തികവർഷത്തിന്‍റെ അവസാനത്തോടെ രാജ്യത്തെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖല 700 എക്സ്പീരിയൻസ് സെന്‍ററുകളായി (ഇസി)...
ഓപ്പോ റെനോ 13എ പുതിയ പതിപ്പുമായി ജപ്പാനിൽ പുറത്തിറക്കി. 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെന്‍സറാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ ഫീച്ചര്‍....
ജനപ്രിയമായ എഐ ഇമേജ് ജനറേഷന്‍ സ്റ്റാര്‍ട്ടപ്പായ മിഡ്‌ജേണി പുതിയ എഐ വീഡിയോ ജനറേഷന്‍ മോഡലായ വി1 പുറത്തിറക്കി. ഒരു ഇമേജ് ടു വീഡിയോ മോഡലാണിത്. അതായത് ചിത്രങ്ങള്‍...