എഐ യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. 14ബില്യണ്‍ ഡോളറിന്‍റെ ഡീലില്‍ ഉറ്റുനോക്കി ടെക് ലോകം
എ ഐ ലോകത്ത് അതിവേഗത്തില്‍ മുന്നേറുന്ന പ്രമുഖ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കണ്‍വാലിയില്‍ കൊണ്ടുപിടിച്ച ശ്രമമെന്ന് റിപ്പോർട്ട്.ടെക് ഭീമനായ ആപ്പിളാണ് അണിയറയില്‍ ഇതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്....
