September 9, 2025

Month: June 2025

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ...

രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ

ഇറാൻ-ഇസ്രായേല്‍ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ തേയില കയറ്റുമതി മേഖലയിൽ ആശങ്ക. ഓരോ വർഷവും ഇന്ത്യ ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് ഇറാനിലേക്ക് കയറ്റുമതി...

173 കോടി സമാഹരിച്ച് സ്റ്റേബിള്‍ മണി

കൊച്ചി: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോമായ സ്റ്റേബിള്‍ മണി സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലൂടെ 173 കോടി രൂപ സമാഹരിച്ചു.ഇതിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ്...

പോളിസി ബസാറുമായി കൈകോര്‍ത്ത് എസ്‌യുഡി ലൈഫ് ഇന്‍ഷ്വറന്‍സ്

കൊച്ചി: പോളിസി ബസാറുമായി സ്റ്റാര്‍ യൂണിയന്‍ ഡായ്-ഇച്ചി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (എസ്‌യുഡി ലൈഫ്) സഹകരിക്കുന്നു.ഇരു കമ്പനികളുംഎസ്‌യുഡി ലൈഫ് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് പെന്‍ഷന്‍...

രാജ്യത്തെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800...

ഇസ്രയേല്‍-ഇറാന്‍ സംഘർഷം: ബഹറൈനില്‍ സർക്കാർ ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുകയും അമേരിക്ക ആക്രമണം നടത്തുകയുംചെയ്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ബഹറൈന്‍ സിവില്‍ സര്‍വീസ് ബ്യൂറോ. ഞായറാഴ്ച മുതല്‍ ഗവണ്‍മെന്റ്...

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യയില്‍ ക്രൂഡോയില്‍ ഇറക്കുമതി കൂട്ടി

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും...

വി-ഗാർഡ്; വനിതകൾക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: മുന്‍നിര ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വനിതകള്‍ക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് (നാരീശക്തി) അപേക്ഷകള്‍ ക്ഷണിച്ചു.കമ്പനിയുടെ വിവിധ സിഎസ്‌ആര്‍...

യു.എസിന്റെ ഇറാൻ ആക്രമണം: ഇന്ത്യക്കും തിരിച്ചടിയാകും. ക്രൂഡോയില്‍ വില 100 ഡോളര്‍ കടക്കും

ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ.എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് കരുതാം, ഇറാനില്‍ ഇസ്രായേല്‍...

ഓണക്കാല വിപണിക്ക് കരുത്തേകാൻ സപ്ലൈകോയ്ക്ക് 100 കോടി

തിരുവനന്തപുരം : ഓണക്കാല വിപണിയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് 100 കോടി അനുവദിച്ച്‌ ധനവകുപ്പ്. ഇത് വിലക്കയറ്റത്തിൻ്റെ കാലത്ത് വിപണി ഇടപെടല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്.(Financial aid to Supplyco...