March 15, 2026

Month: March 2025

നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം; എയര്‍ കണ്ടീഷനിംഗ് വില വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനികൾ

കൊച്ചി: നിർമ്മാണ സാമഗ്രികളുടെ ക്ഷാമം രൂക്ഷമായതോടെ എ.സി വില ഉയർത്താനൊരുങ്ങി കമ്പനികള്‍. ഉപഭോഗത്തിലെ ഉണർവിന് ആനുപാതികമായി ആവശ്യത്തിന് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാൻ കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ്.കംപ്രസറുകള്‍, അലുമുനിയം, കോപ്പർ...

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി മാര്‍ച്ച് 16ന് ഇന്ത്യയിലെത്തും

ഇന്ത്യ സന്ദർശനത്തിനായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ മാര്‍ച്ച് 16 മുതല്‍ 20 വരെ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ലക്‌സണ്‍ ഇന്ത്യയിലെത്തുന്നത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി...

ചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തി

ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആന്റി-ഡംപിംഗ് തീരുവ ചുമത്തിയതായി ധനമന്ത്രാലയം. അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യ ടണ്ണിന് 986 ഡോളര്‍ വരെയാണ് തീരുവ ചുമത്തിയതെന്ന് പറയുന്നു....

കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം പ്രവർത്തനമാരംഭിച്ചു

വയനാട്ടിൽ മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം തുറന്നു. ചടങ്ങിൽ മെഗാ റീ ഓപ്പണിംഗിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ്...

ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ്: വീഗാലാന്‍ഡിന്

കൊച്ചി: ദേശീയ സുരക്ഷ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സുരക്ഷാ അവാര്‍ഡ് വീഗാലാഡ് ഏറ്റുവാങ്ങി. റെസിഡെന്‍ഷ്യല്‍ വിഭാഗത്തില്‍, ഒന്നാം സ്ഥാനമാണ്, വീഗാലാന്‍ഡിന്റെ അയ്യന്തോള്‍ തേജസ് അപ്പാര്‍ട്‌മെന്റിനു ലഭിച്ചത്. സുരക്ഷിതമായ...

ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുന്നുവെന്ന് യുഎസ്

ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ്. ഇതിനായി 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്നതിന്റെ പേരിൽ...

സ്വര്‍ണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രമായി സ്വർണം പവന് 80 രൂപയാണ് കൂടിയത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64400 രൂപയായി. സ്വർണം ഗ്രാമിന്...

രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന ലക്ഷ്യമിട്ട് ഹെയര്‍ ഇന്ത്യ

ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയുള്ള കമ്പനിയായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മാറുമെന്ന് റിപ്പോര്‍ട്ട്. 2024 നും 2028 നും ഇടയില്‍ പുതിയ...

വിഷു അവധി: ‌കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഇന്ന് മുതൽ

വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും...

കെ-സ്മാര്‍ട്ട് സേവനം: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി ‘ഡിജിറ്റല്‍ ഫീസ്’

കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസ്...