March 22, 2026

Month: February 2025

സ്വർണവിലയിൽ നേരിയ ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയും പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില...

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം നൽകാൻ ഒരുങ്ങി ട്രംപ്

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ ഏകദേശം 43.5 കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചാല്‍ പൗരത്വം...

ടാറ്റ പ്ലേയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഒന്നാകുന്നു

ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി...

വിദേശ നിക്ഷേപകര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാൻ വിലക്ക്

വിദേശ നിക്ഷേപകര്‍ക്ക് ഇനി രണ്ടുവര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാനാവില്ല. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ വിലക്ക് നടപ്പാകും. ഈ നടപടി 2027 മാര്‍ച്ച് 31 ന്...

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ. ഇതോടെ കൂടുതൽ വിസകളും വിദ്യാര്‍ത്ഥി പെര്‍മിറ്റുകളും ഇല്ലാതാകാനുള്ള സാധ്യതകളും വർധിക്കുകയാണ്. ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയനിയമം ഇലക്ട്രോണിക്...

ഡ്രൈവറില്ലാ മെട്രോ അവതരിപ്പിക്കാൻ ഒരുങ്ങി ബംഗളൂരു

ബംഗളൂരു ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും. ഇതിനായി റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള കൂടുതല്‍ അനുമതികള്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) കാത്തിരിക്കുകയാണ്....

പത്താംക്ലാസ്സ്‌ യോഗ്യത ഉണ്ടോ? പോസ്റ്റ് ഓഫീസിൽ ജിഡിഎസ് റിക്രീട്ട്മെന്റ്, ഇപ്പോൾ അപേക്ഷിക്കാം

തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി ഡി എസ്) തസ്തികയില്‍ 21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബ്രാഞ്ച്...

സ്വയം തൊഴിലിന് 5 ലക്ഷം വരെ സർക്കാർ വായ്പ

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ...

ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്നു

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍...

ഉയർന്ന മൂലധന ചെലവ് ; രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ തകരാറിലാകാം

രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉയര്‍ന്ന മൂലധനച്ചെലവ് തടസമാകുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി വിന്യസിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി നിലവിലെ...